മുത്തിന്റെ മൊഞ്ച്. - part (1)

മുത്തിന്റെ മൊഞ്ച്(1)

പ്രിയപ്പെട്ട മുഹിബ്ബീങ്ങളെ....
*നമുക്ക് മുത്ത് നബിയെﷺ ഒന്ന് കാണേണ്ടയോ?*
എന്തൊരഴകാണ് കാണാനെന്നറിയോ..... *അവിടുത്തെﷺ* നഫ്സിലെ ഓരോന്നിലും ആ പൂർണ്ണത നിറഞ്ഞു നിൽക്കുന്നു... ജീവിതത്തിലെ ഏറ്റവും വലിയ ഹരം അത് *അവിടുത്തെﷺ* കാണലാണ്.കാരണം ലോകത്തൊന്നിനും ആ സൗന്ദര്യത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാനാകൂല...അത്രയും തികവിന്റെ *നേതാവാണ് ﷺ മുത്ത് നബി ﷺ. അവിടുത്തെﷺ തിരു മുഖത്ത്* എപ്പോഴും പ്രകാശം ഉണ്ടായിരുന്നു...ചിരിക്കുമ്പോഴൊക്കെ കവിലൂടെ സുന്ദരമായ തിളങ്ങുന്ന പ്രകാശം പ്രവഹിക്കുന്നു.... *അവിടുത്തെ തിരു പല്ലുകളുടെ മൊഞ്ച്....* മുത്തുകൾ അടുക്കി വെച്ച പോലെ പ്രശോഭിതമായിരുന്നു...ആ പല്ലുകളിൽ എപ്പോഴും നൂറ് നിറഞ്ഞു നിൽക്കുന്നു.....ചിരിക്കുമ്പോൾ *മുത്ത് പൊഴിക്കും* പോലെ ഭംഗിയുള്ളതായിരുന്നു...


(തുടരും....)