500 quiz Islamic
1. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച പേര് ഏത് ?
മുഹമ്മദ്
2. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പാരായണം ചെയ്യുന്ന ഗ്രന്ഥം ?
ഖുർആൻ
3. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ?
ഇന്തോനേഷ്യ
4. ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബി ?
അബൂ ഹുറൈറ(റ)
5. ഹിജ്റ പോകുമ്പോൾ നബി തങ്ങളുടെ കൂട്ടുകാരൻ ?
അബൂബക്കർ സിദ്ദീഖ്
6. ഖുർആനിൽ എത്ര പ്രവാചകന്മാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട് ?
25
7. വിശുദ്ധ ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട് ?
114
8. വിശുദ്ധ ഖുർആനിൽ എത്ര ബിസ്മികൾ ഉണ്ട് ?
114
9. നബിതങ്ങളുടെ മേലിൽ ആദ്യം ഫർള് ആക്കിയത് ഏത് നിസ്കാരം?
ളുഹ്ർ
10. മലക്കുകൾ സലാം ചൊല്ലിയ സ്വഹാബി ?
ഇംറാൻ ബ്ൻ ഹുസൈൻ
11. ഉഹ്ദ് യുദ്ധത്തിൽ നബിതങ്ങൾ അവിടത്തെ മാതാപിതാക്കളെ നിങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് പറഞ്ഞത് ഏതു സ്വഹാബിയോട്.?
സഅദ് ബിൻ അബീവഖാസ്
12. തന്റെ ജനതയിലെ എല്ലാ ജനങ്ങളും വിശ്വസിച്ചത് ഏത് പ്രവാചകനിൽ?
യൂനുസ് നബി(അ)
13. അബുൽ മസാകീൻ എന്ന് നബി തങ്ങൾ സ്ഥാനപ്പേര് വിളിച്ച സ്വഹാബി ആര്?
ജഅ്ഫർ ബിൻ അബീത്വാലിബ്
14. അലി(റ) നെ വധിച്ചത് ആര്?
അബ്ദുറഹ്മാനുബ്നു മുൽജിം
15. വിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ പേര് പരാമർശിക്കപ്പെട്ട പ്രവാചകൻ ?
മൂസാ നബി (അ)
16. മാതാവ് നിര്യാതയായപ്പോൾ നബി (സ) തങ്ങളുടെ വയസ്സ്?
6
17. ഉമർ (റ) ന്റെ ഇസ്‌ലാം ആശ്ലേഷത്തിന് കാരണമായ സൂറത്ത് ?
സൂറത്തു ത്വാഹ
18. മദീനയിൽ വെച്ച് ആദ്യമായി മുസ്ലിമീങ്ങൾക്ക് ഇമാമ് നിന്ന സ്വഹാബി ?
മുസ്അബ് ബ്ൻ ഉമൈർ(റ)
19. അന്ത്യദിനത്തിൽ ഭാര്യയിൽ നിന്ന് ഓടി പോകുന്നത് ഏതു പ്രവാചകനാണ്. ?
ലൂത്ത് നബി
20. ഇസ്ലാമിൽ ആദ്യമായി രക്തസാക്ഷിയായത് ഏത് സ്വഹാബി.?
ഉബൈദ് ബിൻ ഹാരിസ്
21. സംസം വെള്ളം ആരുടെ കാലിന് അടിയിൽ നിന്ന് ഉറവയെടുത്ത വെള്ളമാണ് ?
ഇസ്മായിൽ നബി
22. വുളൂഅ് ചെയ്തുകൊണ്ടിരിക്കെ ഷാമിൽ വെച്ച് മരണപ്പെട്ട സ്വഹാബി?
അബ്ദുല്ലാഹി ബിന് ബിഷ്ർ (റ)
23. ബദറിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
ഉമൈർ ബിൻ അബീവഖാസ് (റ)
24. ത്വാഇഫിലേക്കുള്ള യാത്രയിൽ നബി തങ്ങളുടെ കൂട്ടുകാരൻ ?
സൈദുബ്നു ഹാരിസ(റ)
25. അടിമത്വത്തിൽ നിന്ന് മുക്തമാകാൻ മുഹമ്മദ് നബി (സ) 300+ ഈന്തപ്പനകൾ നട്ടുപിടിപ്പിച്ച് ഏത് സഹാബയെയാണ് സഹായിച്ചത്?
സൽമാനുൽ ഫാരിസി (റ)
26. രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് അയത്തുൽ കുർസി പാരായണം ചെയ്യുന്നതിന്റെ ഗുണം എന്താണ്?
സൂര്യോദയം വരെ നിങ്ങൾ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു
27. ഏത് പ്രവാചകനാണ് (അ) ജിന്നിന്റെ നിയന്ത്രണവും മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവും നൽകപ്പെട്ടത്?
സുലൈമാൻ (as)
28. സംസം എന്ന വാക്കിന്റെ അർത്ഥം?
അടങ്ങുക
29. അസർ നിസ്കാരം മനപൂർവ്വം നഷ്ടപ്പെടുത്തിയാൽ ഒരു വ്യക്തിക്ക് 2 കാര്യങ്ങൾ നഷ്ടപ്പെടും. ഏതെല്ലാം?
കുടുംബം
സമ്പത്ത്
30. പ്രവാചകൻ മൂസയും (അലൈഹി സലാം) ഹറൂൻ പ്രവാചകനും (അലൈഹി സലാം) തമ്മിലുള്ള ബന്ധം എന്താണ്?
സഹോദരന്മാർ
31. എന്താണ് Az-Zaqqum?
നരകാഗ്നിയിലെ ആളുകൾക്കുള്ള ഭക്ഷണം
32. എന്താണ് സിദ്റത്തുൽ-മുൻതഹ?
വാനലോകത്ത്
ഏറ്റവും ദൂരെയുള്ള അതിർത്തിയിലുള്ള ഒരു മരം
33. ദുഷിച്ച കണ്ണിൽ നിന്നും മന്ത്രവാദത്തിൽ നിന്നും അല്ലാഹുവിനൊട് സംരക്ഷണം തേടുന്ന 2 സൂറത്തുകൾ?
സൂറത്തുൽ ഫലഖ്
സൂറത്തുന്നാസ്
34. മുഹമ്മദ് നബി (സ) യുടെ ആദ്യ കസിൻ ആരായിരുന്നു?
അബ്ദുള്ളാ ബിൻ അബ്ബാസ്(റ)
35. ഇമാം ബുഖാരി (റ) ജനിച്ചപ്പോൾ അദ്ദേഹത്തിന് എന്തായിരുന്നു പ്രശ്നം ?
കണ്ണിന് കാഴ്ച ഇല്ലായിരുന്നു
36. എങ്ങിനെ പരിഹരിക്കപ്പെട്ടു?
ഉമ്മയുടെ പ്രാർത്ഥന നിമിത്തം.
37. ഹദീസിന്റെ ആധികാരിക രണ്ടാമത്തെ പണ്ഡിതൻ ആര്?
ഇമാം മുസ്‌ലിം
38. ഇമാം മുസ്ലിമിന്റെ പൂർണ്ണനാമം എന്ത്.?
ഇമാം അബുൽ ഹുസൈൻ മുസ്‌ലിം ബിൻ ഹജ്ജാജ് അൽ ഖുശൈരി.
39. ഇമാം മുസ്ലിം ജനിച്ചവർഷം ഏത്
ഹിജ്റ 206 (ക്രി.821)
40. ഇമാം മുസ്‌ലിം ജനിച്ച വർഷത്തിൽ വഫാത്തായ മഹാ പണ്ഡിതൻ ആര് ? ( ഇമാം മുസ്‌ലിം (റ) വഫാത്തായത് 204 ൽ ആണ് എന്നും അഭിപ്രായമുണ്ട്. ഈ അഭിപ്രായം അനുസരിച്ചാണ് ഈ ചോദ്യം)
ഇമാം ശാഫിഈ
41. ഇമാം മുസ്‌ലിം 10000 ഹദീസുകൾ മനപ്പാഠമാക്കിയത് എത്രാം വയസ്സിൽ
14
42. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട 25 നബിമാർ ആരെല്ലാം ?
1. ആദം നബി(അ)
2. ഇദ്‌രീസ് നബി(അ)
3. നൂഹ് നബി(അ)
4. ഹൂദ് നബി(അ)
5. സ്വാലിഹ് നബി(അ)
6. ഇബ്‌റാഹീം നബി(അ)
7. ലൂത്വ് നബി(അ)
8. ഇസ്മാഈല് നബി(അ)
9. ഇസ്ഹാഖ് നബി(അ)
10. യഹ്ഖൂബ് നബി(അ)
11. യൂസുഫ് നബി(അ)
12. ശുഐബ് നബി(അ)
13. അയ്യൂബ് നബി(അ)
14. മൂസ നബി(അ)
15. ഹാറൂന്‍ നബി(അ)
16. ദുല്‍കിഫില്‍ നബി(അ)
17. ദാവൂദ് നബി(അ)
18. സുലൈമാന്‍ നബി(അ)
19. ഇല്യാസ് നബി(അ)
20. അല്‍യസഅ് നബി(അ)
21. യൂനുസ് നബി(അ)
22. സകരിയ്യ നബി(അ)
23. യഹ് യ നബി(അ)
24. ഈസാ നബി(അ)
25. മുഹമ്മദ് നബി(സ്വ)
43. മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍?
യൂനുസ് നബി(അ)
44. ദുന്നൂന്ബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍?
യൂനുസ് നബി(അ)
45. മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്
സകരിയ്യ നബി(അ)
46. സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു?
7 തവണ
47. സകരിയ്യ നബി(അ)ന്റെ പിതാവ് ആര്?
ബര്‍ഖിയ
48. യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്‍മാർ?
സകരിയ്യ നബി(അ), യഹ്‌യ നബി(അ)
49. ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി?
ഇല്‍യാസ് നബി(അ)
50. യൂനുസ് നബി(അ)ന്റെ പിതാവ് ആര്?
മത്താ
51. യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
4 തവണ
52. അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
4 തവണ
53. അയ്യൂബ് നബി(അ) പിതാവ് ആര്?
അമൂസ്വ്
54. അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്?
റഹ്മത്ത് ബീവി
55. സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
17 തവണ
56. സുലൈമാന്‍ നബി(അ) ന്റെ പത്‌നി?
ആമിന
57. സുലൈമാന്‍ നബി(അ) ന്റെ ഖബ്‌റ് എവിടെ?
ബൈത്തുല്‍ മുഖദ്ദസ്
58. സുലൈമാന്‍ നബി(അ) വയസ്സ് എത്ര?
53
59.കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?
സുലൈമാന്‍ നബി(അ)
60. ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്‍?
സുലൈമാന്‍ നബി(അ)
61. വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍?
സുലൈമാന്‍ നബി(അ)
62. സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്?
ബില്‍ഖീസ് രാജ്ഞി
63. സുലൈമാന് നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന രാജ്ഞി?
ബില്‍ഖീസ് രാജ്ഞി
64. സുലൈമാന് നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?
ഹുദ്ഹുദ്
65. ദുല്കിഫ്ല്‍ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
= 2 തവണ
66. ഇല്യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
= 2
67. ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
= 16
68. ദാവൂദ് നബി(അ)ന്റെ പിതാവ് ആര്
= യസാ
69. പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ
= ദാവൂദ് (അ)ന്റെ കൂടെ
70. ദാവൂദ് (അ)ന്റെ വയസ്സ് എത്ര
= 100
71. ദാവൂദ് (അ)ന്റെന്റെ പുത്രന്‍
= സുലൈമാന്‍ നബി(അ)
72. മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആര്?
– ശുഐബ് നബി(അ)
73. ശുഐബ് നബി(അ)ന്റെ പിതാവ് ആര്?
– സ്വഫ്‌വാന്‍
74. പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്?
– ശുഐബ് നബി(അ)
75. ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 11
76. യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
– പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീല്‍
77. കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന്‍ ആര്?
– യൂസുഫ് നബി(അ)
78. ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്?
– യൂസുഫ് നബി(അ)
79. ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്?
– യൂസുഫ് നബി(അ)
80. യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്?
– സുലൈഖ
81. ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ?
– യൂസുഫ് നബി(അ)
82. ബനൂ ഇസ്‌റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍?
– യൂസുഫ് നബി(അ)
83. യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ?
– ജനനം: ഫദ്ദാനുആറാം, വഫാത്ത്: മിസ്‌റ്(ഈജിപ്ത്)
84. യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു?
– 120
85. യൂസുഫ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 27
86. ഇസ്‌റാഈല് എന്ന് പേരുള്ള പ്രവാചകന്‍ ആര്?
– യഅ്ഖൂബ് നബി(അ)
87. യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്?
– ഇസ്ഹാഖ് നബി(അ)
89. യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര?
– 147
90. യഅ്ഖൂബ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതി ചെയ്യുന്നു?
– മിസ്‌റ്
91. യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 16
92. ബനൂ ഇസ്‌റാഈല്‍ എന്നു വിളിക്കുന്നത് ആരെ?
– യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ
93. ഇസ്‌റാഈല് എന്ന പദത്തിന്റെ അര്‍ത്ഥം?
– അല്ലാഹുവിന്റെ അടിമ
94. ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
– പിതാവ് ഇബ്‌റാഹീം നബി(അ), മാതാവ് സാറ ബീവി(അ)
95. ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര?
– പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ്
96. ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്?
– റൂഫഖ
97. ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര?
– 180
98. ഇസ്ഹാഖ് നബി(അ)ന്റെ ഖബ്‌റ് എവിടെ?
– ഹബ്‌റൂണ്‍
99. ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്?
– 17
100. ഇബ്‌റാഹീം നബി(അ)ന്റെ പ്രഥമ പുത്രന്‍ ആര്?
– ഇസ്മാഈല്‍ നബി(അ)
101. ഇസ്മാഈല് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
– പിതാവ് ഇബ്‌റാഹീം(അ), മാതാവ് ഹാജറ(റ)
102. ഇസ്മാഈല് നബി(അ)ന്റെ വയസ്സ്?
– 137
103. ഇസ്മാഈല് നബി(അ)ന്റെ ഖബ്‌റ് എവിടെ?
– മക്കയില്‍
104. ഇസ്മാഈല് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
– 12
105. ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്?
– സ്‌നേഹം
106. അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്‌റപോയ ആദ്യവ്യക്തി?
– ലുത്വ് നബി (അ)
107. ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?
– 27
108. ലുത്വ് നബി (അ)ന്റെ ഖബ്‌റ് എവിടെ?
– നഈമയില്‍
109. ലൂത്വ്)ന്റെ പിതാവ് ആര്?
– ഹാറാന്‍
110. ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?
– ഇബ്‌റാഹീം നബി(അ)
111. അഗ്നികുണ്ഡത്തില് എറിയപ്പെട്ട പ്രവാചകന്‍ ആര്?
– ഇബ്‌റാഹീം നബി(അ)
112. ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്?
– താരഖ്
113. ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?
– ഖലീലുല്ലാഹ്
114. ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?
– ബാബിലോണ്‍
115. ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര?
– 200
116. ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ?
– ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍
117. അബുല് അമ്പിയാഅ് ആര്?
– ഇബ്‌റാഹീം നബി(അ)
118. ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
– 69
119. ഇബ്‌റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്?
– നംറൂദ്
120. ഇബ്‌റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?
– സ്വാബിഉകള്‍
121. നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്?
– ലുത്വ് നബി(അ)
122. ഇബ്‌റാഹീം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
– 10
123. മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി?
– ഫിര്‍ഔന്‍ (വലീദ്ബ്‌നു മുസ്ഹബ്)
124. ഇസ്ഹാഖ് നബി(അ)ന്‍െ മക്കല്‍?
– ഐശ്, യഅ്ഖൂബ് നബി(അ)
125. യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?
– ഫലസ്തീന്‍
126. നബി(അ) എന്ന പദത്തിനര്‍ത്ഥം?
– ദയാലു
127. ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു?
– ഫലസ്തീന്‍
128. നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?
– ജൂദി പര്‍വ്വതത്തില്‍
129. ദുല്ല്‍ നബി(അ)ന്റെ പിതാവ് ആര്?
– അയ്യൂബ് നബി(അ)
130. ഇല്യാസ് നബി(അ)ന്റെ പിതാവ് ആര്?
– യാസീന്‍
131. അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന്‍ ആര്?
– ഇബ്‌റാഹീം നബി(അ)
132. സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്‍?
> സ്വാലിഹ് നബി(അ
133. ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു?
> ശിലായുഗം
134. സമൂദിന്റെ വാസസ്ഥലം എവിടെ?
> ഹിജ്‌റ്
135. സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്?
> ഉബൈദ്
136.സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര?
> 280
137. സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്?
> 9
138. ആദ് സമൂഹം വസിച്ചിരുന്നത് എവിടെ?
> യമനിലെ അഹ്ഖാഫ്
139. സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?
> ഖുദാര്‍
140. ശിര്നെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്?
> നൂഹ് നബി(അ)
141. നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
> അബ്ദുല്‍ ഗഫ്ഫാര്‍
142. നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്?
> ധാരാളം കരയുന്നവന്‍
143. നൂഹ് നബി(അ)ന്റെ പിതാവ് ആര്?
> ലാമക്
144.ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്?
> നൂഹ് നബി(അ)
145. നൂഹ്‌നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
> 43
146. നൂഹ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതിചെയ്യുന്നു?
> കൂഫയില്‍
147. ശൈഖുൽ അമ്പിയാഅ് ആര്?
> നൂഹ് നബി(അ)
148. പ്രവാചകന്മാരില് ഏറ്റവും കൂടുതല്‍ ജീവിച്ചത് ആര്?
> നൂഹ് നബി(അ)
149. പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോള്‍?
> നൂഹ് നബി(അ)ന്റെ കാലത്ത്
150. പ്രവാചകന്മാരായ രണ്ട് ഭര്‍ത്താക്കന്‍മാരില്‍ വിശ്വസിക്കാതിരുന്ന ഭാര്യമാര്‍ ആരൊക്കെ?
നൂഹ് നബി(അ)ന്റെയും ലൂത്വ് നബി(അ)ന്റെയും ഭാര്യമാര്‍
151. നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
> അഖ്‌നൂഖ്
152. ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?
> ഇദ്‌രീ്‌സ് നബി(അ)
153. ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതും ആര്?
> ഇദ്‌രീ്‌സ് നബി(അ)
154. ആദ്യമായി യുദ്ധ സാമഗ്രികള്‍ നിര്‍മിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?
> ഇദ്‌രീ്‌സ് നബി(അ)
155. ഇദ്‌രീ്‌സ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 30
156. ഇദ്‌രീ്‌സ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 2
157. ഇദ്‌രീ്‌സ് നബി(അ)ന്റെ പിതാവ് ആര്?
> യാരിദ്
158. ഇദ്‌രീ്‌സ് നബി(അ) ജനിച്ചത് എവിടെ?
> ബാബിലോണ്‍
159. നബി(അ)നെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ്?
> 350
160. ആദ്യത്തെ നബി ആര്?
> ആദം നബി (അ)
161. മാതാവും പിതാവും ഇല്ലാത്ത നബി?
> ആദം നബി (അ)
162. ആദം എന്ന പദത്തിന് അര്‍ത്ഥം?
> തവിട്ട് നിറമുള്ളവന്‍
163. ആദം നബി(അ)ന്റെ പത്‌നി?
> ഹവ്വാഅ് ബീവി
164. ആദ്യമനുഷ്യന് ആദ്യം പറഞ്ഞ വാക്ക്?
> അല്‍ഹംദുലില്ലാഹ്
165. അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?
> ആദം നബി (അ)
167. നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം?
> പ്രവാചകന്‍
168. ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?
> സിലോണ്‍ (ദജ്‌ന)
169. ആദം നബി(അ)ന്റെ വയസ്സ് ?
> 960
170. ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ?
> മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍
171. ഹവ്വാബീവി വഫാതായതും ഖബ്‌റടക്കപ്പെട്ടതും എവിടെ?
> ജിദ്ദ
172. ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്?
> സീസ്(അ)
173. ഏടുകള് നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?
> സീസ്(അ)
174. ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 10
175. ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 50
176. ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 25
177. ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?
> അബൂ മുഹമ്മദ്
179. അബുല് ബശര്‍ ആര്?
> ആദം നബി (അ)
180. അല് അമീന്‍ (വിശ്വസ്തന്‍)?
– മുഹമ്മദ് (സ)
181. അബുല്‍ ഖാസിം?
– മുഹമ്മദ് നബി(സ)
182. സിദ്ധീഖ് (അങ്ങേയറ്റം വാസ്തവമാകുന്നവന്‍)?
– അബൂബകര്‍(റ)
183. ഫാറൂഖ് (സത്യാസത്യ വിവേചകന്‍)?
– ഉമര്‍(റ)
184. അബൂ ഹഫ്‌സ്വ് (സിംഹത്തിന്റെ പിതാവ്)?
– ഉമര്‍(റ)
185 ദുന്നൂറൈന്‍ (ഇരുപ്രകാശത്തിനുടമ)?
– ഉസ്മാന്‍(റ)
186 അബൂ തുറാബ്?
– അലി(റ)
187 അബൂഹുറൈറ (പൂച്ചക്കുട്ടിയുടെ പിതാവ്)?
– അബ്ദുര്‍റഹ്മാനുബ്‌നു സ്വഖ്ര്‍(റ)
188 ശാഇറു റസൂലില്ലാഹ് (തിരുനബി(സ)യുടെ കവി)?
– ഹസ്സാനുബ്‌നു സാബിത്(റ)
189 സ്വഹിബുന്നഅ്‌ലൈന്‍ (തിരുനബി(സ)യുടെ പാദുക സൂക്ഷിപ്പുകാരന്‍)?
– അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)
190 ഉമ്മു അബ്ദില്ല?
– ആയിശ(റ)
191 ഉമ്മുല്‍ മസാകീന്‍ (ദരിദ്രരുടെ മാതാവ്)?
– സൈനബ് ബിന്‍ത് ഖുസൈമ(റ)
192 ദാതുന്നിഥാഖൈന്‍ (ഇരട്ട അരപ്പട്ടക്കാരി)?
– അസ്മാഅ്(റ)
193 ത്വയ്യിബ്/ത്വാഹിര്‍?
– തിരുനബി(സ)യുടെ പുത്രന്‍ അബ്ദുല്ല(റ)
194 മുഅദ്ദിനുര്‍റസൂല്‍ (തിരുനബി(സ)യുടെ മുഅദ്ദിന്‍)?
– ബിലാല്‍(റ)
195 ഖാദിമുറസൂലില്ലാഹ് (തിരുനബി(സ)യുടെ പരിചാരകന്‍)?
– അനസുബ്‌നു മാലിക്(റ)
196 സയ്യിദുശ്ശുഹദാ (രക്തസാക്ഷികളുടെ നേതാവ്)?
– ഹംസ(റ)
197 റഹ്മതുന്‍ ലില്‍ ആലമീന്‍ (ലോകാനുഗ്രഹി)?
– മുഹമ്മദുര്‍റസൂല്‍(സ)
198 ഖത്വീബുല്‍ അന്‍സ്വാര്‍ (അന്‍സ്വീരികളിലെ പ്രസംഗകന്‍)?
– സാബിതുബ്‌നു ഖൈസ്(റ)
199 സാഖില്‍ ഹറമൈന്‍ (ഹറമുകളിലെ ജലവിതരണക്കാരന്‍)?
– അബ്ബാസ്(റ)
200 ഗ്വസീലുല്‍ മലഇക (മലക്കുകള്‍ മയ്യിത്ത് കുളിപ്പിച്ച) സ്വഹാബി?
– ഹന്‍ളലത്(റ)
201 സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍)?
– ഖാലിദുബ്‌നു വലീദ്(റ)
202 അസദുല്ലാഹ് (അല്ലാഹുവിന്റെ സിംഹം)?
– അലി(റ)
203 ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ ഉമ്മമാര്‍)?
– തിരുനബി(സ)യുടെ ഭാര്യമാര്‍
205 അമീറുശ്ശുഅറാഅ് (ആധുനിക കവികളുടെ നേതാവ്)?
– അല്ലാമാ അഹ്മദ് ശൗഖി
206 അലി(റ) ന്റെ പിതാവ്?
– തിരുനബി(സ)യുടെ പിതൃവ്യന്‍ അബൂത്വാലിബ്
207 അബൂ ത്വാലിബിന്റെ പേര്?
– അബ്ദുമനാഫ്
208 അലി(റ)ന്റെ ഓമനപ്പേര്?
– അബുല്‍ ഹസന്‍, അബൂതുറാബ്
209 അലി(റ)ന്റെ മാതാവ്?
– ഫാത്വിമ ബിന്‍ത് അസദ്
210 മുസ്‌ലിമാകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 8 വയസ്സ്
211 തിരുനബി(സ) ഹിജ്‌റ പോകുമ്പോള്‍ തന്റെ വിരിപ്പില്‍ കിടത്തിയത് ആരെ?
– അലി(റ)നെ
212 നബി(സ) പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അലി(റ) പങ്കെടുത്തു. തബൂക്ക് ഒഴികെ, കാരണം?
– തബൂക്കിലേക്ക് പോകുമ്പോള്‍
213. മദീനയുടെ ചുമതല അലി(റ)നെയാണ് നബി(സ) ഏല്‍പിച്ചത്. അലി(റ)ന്റെ ഘാതകന്റെ പേര്?
– അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം
214. വഫാത്താകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 63 വയസ്സ്
215. അസദുല് ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)
216. ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
ഉ: സഅദുബുന്‍ അബീ വഖാസ് (റ)
217. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
ഉ: സവാദ് (റ)
218.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി?
ഉ: ഹുബാബ് ഇബ്ന്‍ മുന്‍ദിര്‍ (റ)
219. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ
220.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ?
ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ
221.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉ: സൈദ് ബിന്‍ ഹാരിസ:(റ)
222. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
223. ദുന്നൂരൈന്‍ ذُو النوُرَين എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
a) ഖലീഫ ഉസ്മാന്‍ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)
224. 'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
a) ഖാലിദ് ഇബ്ന്‍ വലീദ് (റ).
225.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്?
a) പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.
226. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.
227. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?
a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.
228. ഇമാം അബൂ ഹനീഫ (റ) ജനിച്ചത് എവിടയാണ്?
a) കൂഫ
229. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
a) മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്
230. ഇമാം അബൂ ഹനീഫ (റ)യുടെ പൂര്‍ണ്ണ നാമം?
a) നു'അമാന്‍ ഇബിന്‍ ഥാബിത്
231. സ്വലാത്തുല് ബര്‍ദൈനി?
അസ്വര്‍, സുബഹി
232. ഭൂമിയിലെ ആദ്യ വൃക്ഷം?
സൈതൂന്‍
233. അന്പിയാക്കള്‍, ഔലിയാക്കള്‍,ശുഹദാക്കള്‍ എന്നിവര്‍ക്കു പുറമേ ശഫാഅത്തിനര്‍ഹരായവര്‍?
ഉലമാക്കള്‍
234 ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ?
മറിയം ബീവി
235 ആദ്യത്തെ വേദ ഗ്രന്ഥം?
തൗറാത്ത്
236 ഇസ്ലാമിലെ ആദ്യ രക്തസാക്ഷി?
സുമയ്യ ബീവി
237 മദീനയുടെ പഴയ പേര്?
യസ്രിബ്
238 നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ?അവരുടെ പ്രായം?
ഖദീജാ ബിവിയെ(40 വയസ്സ്്)
239 ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം?
നുബുവ്വതിന്‍റെ പത്താം വര്‍ഷം
240 മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം?
ബൈതുല്‍ മുഖദ്ദസ്
241 മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം?
സിദ്റതുല്‍ മുന്‍തഹാ
242 ബദര്‍ യുദ്ധ സംഘത്തില്‍ നിന്ന് തിരിച്ചുപോയ ശത്രു ഗോത്രം?
സുഹ്റാ ഗോത്രം
243 . സൗം എന്ന വാക്കിനർത്ഥം?
കരിച്ചുകളയുക
244. വ്രതം നിർബന്ധമാക്കപ്പെട്ട ഹിജ്‌റ വർഷം?
ഹിജ്‌റ രണ്ട് ശഅബാൻ മാസം
245. യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം?
ബദർ യുദ്ധം
246. മകന് ഫാതിഹ പഠിപ്പിച്ചതിന് 1000 ദിർഹം നൽകിയ മുജ്തഹിദായ പണ്ഡിതൻ?
ഇമാം അബൂ ഹനീഫ
247. നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ കവാടം?
റയ്യാൻ
248. അലി മിയാന്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ പണ്ഡിതന്‍?
ബറേല്‍വി ഇമാം
249. ഒരു മുസ്‌ലിം ഖലീഫക്കു ജന്മം നല്‍കിയ ഹാശിമീ വനിത?
ഫാത്വിമ ബിന്‍ത് അസദ്
250. ഇബ്‌ലീസ് എന്ന പദം ഏതില്‍ നിന്നും വന്നതാണ്? അബ്‌ലസ
251. സ്വര്‍ഗ്ഗത്തിന് 40000 വര്‍ഷം കാവല്‍ നിന്നത്?
ഇബ്‌ലീസ്
252. ഒരു നാഴിക 24മിനുട്ടാണ്. എങ്കില്‍ ഒരു വിനാഴിക?
24സെക്കന്റുകള്‍
253. രണ്ടു അനുഗ്രഹങ്ങള്‍ നാം പലപ്പോഴും അറിയാതെ പോകുന്നു? ആരോഗ്യവും ഒഴിവു സമയവും
254. ഇന്നു കാണുന്ന രൂപത്തില്‍ മൗലിദാഘോഷത്തിന് തുടക്കം കുറിച്ചത്? മുളഫര്‍ രാജാവ്
255. ദലാഇലുല്‍ ഖൈറാതിന്റെ രചയിതാവ്?
സുലൈമാനുല്‍ ജസൂലി
256. ശഹ്‌റുസ്സ്വലാത് എന്നറയപ്പെടുന്ന മാസം?
ശഅ്‌ബാന്‍
257. മദീനയിലെ കാറ്റിനും മണ്ണിനും സുഗന്ധമില്ലെന്നു പറഞ്ഞവനെ തുറുങ്കിലടക്കണമെന്ന് ആരാണ് പറഞ്ഞത്? ഇമാം മാലിക്
258. ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം? മുവത്ത(മാലികീ ഇമാം)
259. കഅ്‌ബക്കുള്ളില്‍ എത്ര തൂണുണ്ട്? മൂന്ന്
260 ഖദീജ ബീവി(റ)യുടെ മക്കളിൽ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ പേരാണ്. എന്താണത്..?
هند
هند بنت عتيق (ر)
هند ابن أبي هالة (ر)
261. സാധാരണ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ജീവിയുടെ പേരുള്ള സൂറത്ത് ഏത്..?
سورة الجن
262. ഹാഇന് (ح) ശേഷം ഖാഅ് (خ) വരുന്ന എത്ര സ്ഥലങ്ങൾ ഖുർആനിലുണ്ട്. ഏതൊക്കെ..?
سورة النساء ١٢٨
263. "ആയത്തു സ്വയ്ഫ് " എന്നറിയപ്പെടുന്ന ആയത്ത് ഏത്..?
سورة النس176
264. അബൂലഹബിൻ്റെ തലക്കടിച്ച ധീരവനിത..?
أم الفضل
(لبابة بنت الحارث رضي الله عنها)
265. റാഅ് ( ر) കൊണ്ടവസാനിക്കുന്ന എത്ര സൂറത്തുകൾ ഖുർആനിലുണ്ട്. ഏതൊക്കെ..?
10സൂറത്തുകൾ
1)المائدة
2)الحج
3)لقمان
4)الشورى
5)القمر
6)الممتحنة
7)القدر
8)العاديات
9)العصر
10)الكوثر
266. ബറാഅത്ത് രാവിൽ ഒരു മഹാൻ്റെ മുന്നിലേക്ക് ആകാശത്ത് നിന്നും ഒരു പച്ചത്തുണി പാറി വന്നു. അതിൽ അദ്ദേഹത്തിൻ്റെ നരക മോചനത്തെ എഴുതപ്പെട്ടിരുന്നു. ആരാണ് ആ മഹാൻ..?
عمر بن عبد العزيز
267 "അല്ലാഹുവേ എനിക്ക് ശേഷം ആരേയും കൊല്ലാൻ അവനെ നീ അധികാരപ്പെടുത്തരുതേ.." എന്ന് ഹജ്ജാജിനെതിരെ പ്രാർഥിച്ചത് ആരാണ്..?
سعيد بن جبر رضي الله عنه
268 ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം 9.30 ആയാൽ യഥാർത്ഥ സമയം എത്ര..?
2.30
269. ഏത് സ്വഹാബിയോടാണ് "നീ ഗർഭമുള്ള സ്ത്രീകളെപ്പോലെയുണ്ടല്ലോ.." എന്ന് നബി(ﷺ) പറഞ്ഞത്..?
بلال بن رباح رضي الله عنه
270. ഒരു സ്വഹാബിയെ മറവു ചെയ്ത ദിവസം ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "ഇന്ന് ധാരാളം അറിവുകളെ മറമാടി.." എന്ന്. ആരായിരുന്നു ആ സ്വഹാബി..?
സൈദ് ബ്നു സാബിത് (റ)
271. ഏത് സ്വഹാബിയെയാണ് ജിന്ന് വധിച്ചു എന്ന് പറയപ്പെടുന്നത്..?
سعد بن عبادة رضي الله عنه
272. ഖുർആനിലെ ഒരു സൂറത്ത്. ആ സൂറത്തിനോട് 'ഒരക്ഷരം' ചേർത്താൽ രണ്ടാമതൊരു സൂറത്ത് ലഭിക്കും. രണ്ടാമത്തെ സൂറത്തിനോട് 'രണ്ടക്ഷരം' ചേർത്താൽ മൂന്നാമതൊരു സൂറത്ത് ലഭിക്കും.
1,2,3 സൂറത്തുകൾ ഏതെല്ലാം..?
سورة الحج
سورة الحجر
سورة الحجرات
273. മക്കം ഫത്ഹിന് വേണ്ടി പുറപ്പെട്ട നബി(ﷺ)യെ അബവാഇൽ വെച്ച് കണ്ടുമുട്ടി മുസ്ലിമായ പിതാവും മകനും ആരൊക്കെയാണ്..?
അബൂ സുഫിയാൻ ബിനു ഹാരിസ് (റ)
മകൻ : ജാഫർ ബ്നു അബൂ സുഫിയാൻ (റ).
274. ഖലീഫ ഉമർ(റ)വും ഗ്രാമീണനുമായുണ്ടായ കുതിരക്കച്ചവടത്തിൽ തർക്കമുണ്ടായപ്പോൾ, അവർക്കിടയിൽ വിധി പറഞ്ഞതാര്..?
ശുറൈഹ് ബിന്‍ ഹാരിസുല്‍ കിന്‍ദി (റ)
275. മൂന്നക്കമുള്ള സംഖ്യയെ 4 കൊണ്ട് ഗുണിച്ചാൽ 5 കിട്ടും. സംഖ്യ ഏത്..?
1.25 x 4 = 5
276. ആരുടെ ഖബർ കുഴിക്കുമ്പോഴാണ് ഖബറിൽ നിന്ന് കസ്തൂരിയുടെ സുഗന്ധം അനുഭവപ്പെട്ടത്..?
സഅദ് ബ്നു മുആദ് (റ)
277. മുന്നോറോളം പേരെ അമ്പു കൊണ്ട് കൊലപ്പെടുത്തിയ സ്വഹാബി ആര്..?
ابو الغادية رضي الله عنه
278. നേരിട്ടുള്ള ഏറ്റുമുട്ടലിൽ 100 ശത്രുക്കളെ വധിച്ച സ്വഹാബി ആര്..?
مجزأة بن ثور السدوسي رضي الله عنه
279. നബി(ﷺ)യും സഹാബത്തും ചെയ്ത ഒരു പ്രവർത്തി. എന്നാൽ ഇന്ന് ലോകത്ത് ഏത് മുസ്ലിം അത് പ്രവർത്തിച്ചാലും നിയമ വിരുദ്ധമാണ്. ഏതാണ് ആ പ്രവർത്തി..?
ബൈത്തുൽ മുഖദ്ധസിലേക്ക് തിരിഞ്ഞു നിസ്കരിക്കൽ
280. നബി(ﷺ) റമളാനിൽ ആദ്യമായി നോമ്പെടുത്ത ദിവസം..?
ബുധൻ
281. തുടർച്ചായി 40 ദിവസം നോമ്പെടുത്ത പ്രവാചകൻ ആര്..?
മൂസ (അ)
282. മാസത്തിൽ 9 ദിവസം നോമ്പെടുത്ത പ്രവാചകൻ..?
സുലൈമാൻ നബി (അ)
283. "താങ്കളുടെ വായിൽ നിന്ന് ഞങ്ങൾക്ക് കസ്തുരിയുടെ മണം എത്തിക്കുന്നുണ്ടായിരുന്നു. മിസ്'വാക്ക് ചെയ്ത് താങ്കൾ അത് നശിപ്പിച്ചു.." എന്ന് മലക്കുകൾ പറഞ്ഞത് ആരോടാണ്..?
മൂസാ നബി (അ)
284. രണ്ട് ദിവസം നോമ്പെടുക്കുകയും, ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്തിരുന്നത് ആരാണ്..?
മറിയം ബീവി (റ)
285. "സംസാരം ഒഴിവാക്കലായിരുന്നു അവരുടെ നോമ്പ്.." എന്ന് പറയപ്പെട്ടത് ആരുടെ നോമ്പിനെക്കുറിച്ചാണ്..?
മറിയം ബീവി (റ)
286. "അവിശ്വാസിയാണ്, ഒരിക്കലും അല്ലാഹുവിൽ വിശ്വസിക്കുകയില്ല.." എന്ന് ഇടതു തോളിൽ രേഖപ്പെടുത്തിയത് ഒരു മഹാൻ മറ്റൊരു മഹാന് കാണിച്ചു കൊടുത്തു. ഈ രണ്ട് മഹത്തുക്കൾ ആരൊക്കെയാണ്..?
ഖിളർ (അ), മൂസ (അ)
287. ദ്രവിച്ച എല്ലുമായി വന്ന് "ഇതിൽ നിന്നും പുനർജീവിതം സാധ്യമാണോ..?" എന്ന് ചോദിച്ച് നബി(ﷺ)യെ പരിഹസിച്ച മുശ്‌രിക്കിന്റെ പേര്...?
ഉബയ്യ് ബ്നു ഖലഫ്
288. ഒരു സ്വഹാബി കടലിലൂടെ സഞ്ചരിക്കവെ കടലിൽ വീണുപോയ തൻ്റെ സൂചി തിരിച്ചു കിട്ടാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. അപ്പോൾ ആ സൂചി സമുദ്രത്തിലെ തിരമാലകൾക്ക് ഒപ്പം പൊന്തി വന്നു. ആരായിരുന്നു ആ സ്വഹാബി..?
അബൂ റൈഹാന അബ്ദുല്ലാഹി ബ്നു മത്വർ (റ)
289. നബി(ﷺ)യുടെ കാലത്ത് സൂര്യഗ്രഹണം ഉണ്ടായപ്പോൾ, അതിലേക്ക് നോക്കി കാഴ്ച നഷ്ടപ്പെട്ട സ്വഹാബി ആരാണ്..?
مغيرة بن شعبة رضي الله عنه
290. തനിക്ക് ഒരു ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടാൽ, അതിനു പകരമായി ആ നിസ്കാരം 25 തവണ നിസ്കരിച്ചിരുന്നു. ആര്..?
إمام إسماعيل بن يحيى المزني
291. ഖുർആനിലെ നാല് ആയത്തുകൾ ഇറങ്ങിയിട്ടുള്ളത് എൻ്റെ കാര്യത്തിലാണെന്ന് പറഞ്ഞത് ആരാണ്..?
സഅദ് ബ്നു അബീവഖാസ് (റ)
292. ഖുർആനിലെ ഒരു ആയത്ത്... അതനുസരിച്ച് എനിക്ക് മുമ്പോ ശേഷമോ ഒരാളും അമല് ചെയ്തിട്ടില്ല എന്ന് ഒരു സ്വഹാബി പറഞ്ഞു. ആയത്ത് ഏത്.? ആരാണ് സ്വഹാബി..?
സൂറത്തുൽ മുജാദല - 12
അലി (റ)
293. ”ഉണ്ടോ സഖീ, ഒരു കുല മുന്തിരി..
വാങ്ങിടുവാനായ് നാലണ കൈയില്‍...
ഉണ്ട് പ്രിയേ ഖല്‍ബിലൊരാശ..
മുന്തിരി തിന്നിടുവാന്‍…" ആരെയാണ് ഈ മാപ്പിളപ്പാട്ടിൻ്റെ ഈരടികളിൽ പ്രതിപാദിക്കുന്നത്..?
ഉമറുബ്നു അബ്ദുൽ അസീസ് (റ)വും, ഭാര്യയും
294. ജയിലിലടക്കപ്പെട്ട ഒരു പണ്ഡിതൻ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരത്തിനായി ജയിലിൽ വെച്ച് പതിവ് പോലെ കുളിച്ചൊരുങ്ങി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് ജയിലഴികൾവരെ നടക്കും. കുറേ സമയം അഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കും. ആരായിരുന്നു ഈ പണ്ഡിതൻ..?
ابو يعقوب يوسف بن يحيى البوطي رحمه الله
295. "നിങ്ങളോടവൻ പല തവണ സഹായമഭ്യർഥിച്ചു. പക്ഷേ നിങ്ങൾ അവനോട് കരുണ കാണിച്ചില്ല. എന്നോടവൻ ഒരു ഒറ്റത്തവണ ചോദിച്ചിരുന്നുവെങ്കിൽ ഞാനവന് ഉത്തരം നൽകുമായിരുന്നു.." എന്ന് അല്ലാഹു പറഞ്ഞത് ആരോടാണ്..?
മൂസ നബി (അ)നോട്.
296. മൂസ നബി(അ)നെ, ഖബറിൽ ഏതവസ്ഥയിലാണ് നബി(ﷺ) കണ്ടത്..?
നിസ്കരിക്കുന്നതായിട്ട്
297. തിന്നുകൊണ്ടിരുന്ന ഈത്തപ്പഴം വലിച്ചെറിഞ്ഞ് ബദർ യുദ്ധക്കളത്തിലേക്കിറങ്ങി ധീരമായി പോരാടി, രക്തസാക്ഷിയായ സ്വഹാബി ആര്..?
ഉമൈറു ബ്നു ഹുമാം (റ)
298. ഏതു സ്വഹാബിയുടെ നാവാണ് നെറ്റി വരെ എത്തിക്കാൻ സാധിച്ചിരുന്നത്..?
ഹസ്സാൻ ബ്നു സാബിത് (റ)
299. രക്തസാക്ഷിയായ ഒരു സ്വഹാബിയുടെ പടയങ്കി ഒരു മുസ്ലിം സൈനികൻ മോഷ്ടിച്ചു. തൻ്റെ പടയങ്കി മോഷണം പോയ വിവരം സ്വഹാബി സ്വപ്നത്തിലൂടെ തൻ്റെ കൂട്ടുകാരനെ അറിയിച്ചു. ആരായിരുന്നു ആ സ്വഹാബി..?
സാബിത് ബ്നു ഖൈസ് (റ)
300. 'അവർ ഇതുവരെ ചിരിക്കുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല..' എന്ന് നബി(ﷺ) പറഞ്ഞത് ആരെക്കുറിച്ചാണ്..?
മീക്കായീൽ (അ)
301. അദ്ദേഹത്തിൻ്റെ ബുദ്ധി അവർക്കിടയിൽ (നാട്ടുകാർക്കിടയിൽ) വീതിക്കുകയാണെങ്കിൽ, അവർ എല്ലാവരും ബുദ്ധിയുള്ളവരായിത്തീരും. ഇത് ആര്..? ആരെക്കുറിച്ച് പറഞ്ഞതാണ്..?
ഇബ്റാഹീമുൽ ഹർബി എന്നവർ
ബിഷ്റുൽ ഹാഫിയെക്കുറിച്ച്.
302. 'ഭൂമി, നീ അവനെ പിടിക്ക്..' അപ്പോൾ ഭൂമി അവനെ പിടികൂടി. ഇവിടെ ആര്..? ആരെ പിടിക്കാനാണ് പറഞ്ഞത്..?
ആദം നബി (അ) മകൻ ഖാബീലിനെ
303. ഒരു മഹാൻ ജനിച്ചത് തൻ്റെ വലതു കൈ നിസ്കരിക്കുന്നവർ വെക്കുന്നത് പോലെ നെഞ്ചിന് അടുത്ത് വെച്ചു കൊണ്ടും, ഇടതു കൈ കൊണ്ട് ഔറത്ത് മറച്ചു പിടിച്ചു കൊണ്ടുമാണ് എന്ന് പറയപ്പെടുന്നു. ആരാണ് ഈ മഹാൻ..?
ശൈഖ് അഹമദുല്‍ കബീര്‍ അര്‍റിഫാഇ(റ)
304. 'അത് സ്വർഗത്തിൻ്റെ വാതിലുകളിൽ പെട്ട ഒരു വാതിലാണ്..' എന്ന് നബി(ﷺ) പറഞ്ഞ ദിക്റ് ഏതാണ്..?
لا حول ولا قوة إلا بالله
305. ഒരു മഹാൻ ഒരു സുന്ദരിയെ സ്വപ്നം കണ്ടു. 'നീ ആർക്കു വേണ്ടി ഉള്ളവളാണെന്ന് ' ചോദിച്ചപ്പോൾ 'ഞാൻ മൺകൂജയിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്നവന് ഉള്ളവളല്ല' എന്ന് പറഞ്ഞ് അവൾ കൂജ എറിഞ്ഞുടച്ചു. ഈ മഹാൻ ആരാണ്..?
سري السقطي رحمه الله
306. ഒരു സ്ത്രീ, തന്നിൽ ആകൃഷ്ടനായി തൻ്റെ പിറകെ കൂടിയ യുവാവിന് "എൻ്റെ കണ്ണുകൾ കാരണം ഇനിയാരും വഴിപിഴച്ചു പോവരുത്.." എന്ന് പറഞ്ഞ് തൻ്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത് നൽകി. തൻ്റെ പ്രവർത്തിയിൽ ഖേദിച്ച് തൗബ ചെയ്തു. ആരായിരുന്നു ആ യുവാവ്..?
ഹസനുല്‍ ബസ്വരി(റ)
307 "പള്ളിയിൽ നിന്ന് ഒരു നല്ല കല്ല് ഒരു പക്ഷി പുറത്തേക്കിടുന്നതായി ഞാൻ സ്വപ്നം കണ്ടു.." എന്ന് ഒരാൾ ഒരു പണ്ഡിതനോട് പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു "അത് സത്യമാണെങ്കിൽ ആ മഹാൻ മരണപ്പെട്ടിരിക്കുന്നു.." എന്ന്. ഈ പണ്ഡിതനും, മഹാനും ആരൊക്കെയാണ്..?
ഹസനുല്‍ ബസ്വരി (റ) വഫാത്തായപ്പോള്‍
ഇബ്നു സീരീന്‍ (റ) പറഞ്ഞത്.
308. "എന്റെ സമുദായത്തിൽ നിന്ന് ഹറാമും ഹലാലും ഏറ്റവും കൂടുതൽ അറിയുന്നത് ഇന്ന സ്വഹാബിക്കാണെന്ന് " നബി(ﷺ) പറഞ്ഞത് ഏത് സഹാബിയെക്കുറിച്ചാണ്..?
മുആദ് ബ്നു ജബൽ (റ)
309. സൂറത്തു യാസീനിലെ ഒരു ആയത്ത് മറ്റു അഞ്ച് സൂറത്തുകളിൽ വന്നിട്ടുണ്ട്. ഏതാണ് ആ ആയത്ത്..? സൂറത്തുകൾ ഏതൊക്കെ..?
{وَيَقُولُونَ مَتَى هَذَا الْوَعْدُ إِن كُنتُمْ صَادِقِينَ }
سورة يونس ، آية 48 .
سورة الأنبياء ، آية 38 .
سورة النمل ، آية 71 .
سورة سبأ ، آية 29 .
سورة الملك ، آية 25
310. ആദം നബിയുടെ രണ്ടു പുത്രന്മാർ ഹാബിൽ , ഖാബീൽ
311. യൂസുഫ് ( അ ) നിയുക്തനായ നാട്? ഈജിപ്ത്
312. ദുന്നൂൻ എന്നു വിശേഷിപ്പിക്കെട്ട് പ്രവാചകൻ ?
യൂനുസ് ( അ )
313. ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ?
മൂസ ( അ )
314. മൂസാനബി ( അ ) യുടെ പിതാവിന്റെ പേര് ?
ഇംറാൻ
315. “ കലീമുല്ലാഹ് ' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകൻ
മൂസാ ( അ )
316. ഖുർആനിൽ ഉദ്ധരിക്കപ്പെട്ട ഏക സ്ത്രീ നാമം ?
മറിയം ബീവി
317. മർയം ബീവിയെ വളർത്തിയ പ്രവാചകൻ?
സക്കരിയാ നബി ( അ )
318. ലോക വനിതകളിൽ അല്ലാഹു പ്രമുഖ സ്ഥാനം നൽകിയ വനിത?
മറിയം ബീവി
319. ആദം ( അ ) ഖുർആനിൽ എത്ര സ്ഥലങ്ങളിൽ പരാമർശിക്ക പ്പെട്ടിട്ടുണ്ട് ? 34 സ്ഥലങ്ങളിൽ
320. ബൈബിളിൽ ഈനോക്ക് ' എന്ന പേരിൽ പരാമർശിക്കുന്ന പ്രവാചകൻ ആരാണെന്നാഭിപ്രായം ?
ഇദ്രീസ് ( അ )
321. ഇദരീസ് നബി ( അ ) യുടെ മറ്റൊരു പേര് ?
ഊസരീസ്
322. ബനൂ ഇസ്രായീലിലെ അവസാന പ്രവാചകൻ?
ഈസാ നബി ( അ )
323. ആദ് സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ആരായിരുന്നു. ?
ഹൂദ് നബി (അ)
324. 950 വർഷം പ്രബോധനം നടത്തിയ പ്രവാചകൻ ആരായിരുന്നു?
നൂഹ് നബി ( അ )
325. ഖുർആൻ പേരെടുത്ത് എത്ര പ്രവാചകന്മാരെപ്പറ്റി പരാമർശി ക്കുന്നുണ്ട്
25
326. റസൂൽ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകൻ?
നൂഹ് നബി ( അ )
327. അബുൽ ബശർ എന്ന അപര നാമമുണ്ടായിരുന്ന പ്രവാച കൻ ആരായിരുന്നു ?
ആദം നബി ( അ )
328. ഖലീല്ലല്ലാഹി ( അല്ലാഹുവിന്റെ കൂട്ടുകാരൻ ) എന്ന് ഖുർ ആൻ വിശേഷിപ്പിച്ച പ്രവാചകൻ?
ഇബ്രാഹീം ( അ )
329. ബൈബിളിൽ ഇബ്രാഹീം നബി ഏത് പേരിൽ പരാമർശി ക്കപ്പെടുന്നു ? അബ്രഹാം
330. ഇബ്രാഹീം നബി ( അ ) ജനിച്ചത് എവിടെയാണ് ?
ഇറാഖിലെ ബാബിലോൺ
331. നബി (സ ) ജനിച്ചത് എന്ന്?
റബിഉൽ അവ്വൽ 12 (AD 571)
332. നബി (സ) ജനിച്ച സ്ഥലം ഏത്?
മക്ക
333. നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം?
പിതാവ് - അബ്ദുള്ള
മാതാവ് -ആമിന ബീവി
334. നബി (റ) ഹജ്ജ് നിർവഹിച്ച വർഷം ?
ഹിജ്റ പത്താം വർഷം
335. നബി (സ) യുടെ ഗോത്രം ഏത്?
ഖുറൈശി ഗോത്രം
336. നബി (സ)യുടെ പുത്രി ഫാത്തിമ (റ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?
നാലുപേർ
337. ഖുർആനിൽ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
സൈദ് ബിൻ ഹാരിസ (റ)
338. അബ്ദുൽ മുത്തലിബിന് ശേഷം നബിയെ ഏറ്റെടുത്തത് ആരാണ്?
അബൂ ത്വാലിബ്
339. ബദർ യുദ്ധത്തിന് ഖുർആൻ നൽകിയ പേരെന്ത്?
യൗമുൽ ഫുർഖാൻ
340. ഹലീമാ ബീവിയുടെ ഗോത്രം ഏത്?
ബനൂസഅദ് ഗോത്രം
341. ബദർ യുദ്ധ വേളയിൽ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാൻ നിർദേശിച്ചസ്വഹാബി?
ഹുബാബ് ഇബ്ൻ മുൻദിർ (റ)
342. ത്വാഹിറ എന്ന പേരിൽ അറിയപ്പെടുന്ന
നബി പത്നി ആര്?
ഖദീജ (റ)
343. നബി തങ്ങളുടെ പിതാമഹാന്റെ പേര് എന്ത്?
അബ്ദുൽ മുത്തലിബ്
344. ഇസ്മായിൽ നബിക്ക് അള്ളാഹു (സു) കനിഞ്ഞേകിയ സംസം കിണർ ഇടക്കാലത്തു നഷ്ടപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചത് ആരാണ്?
അബ്ദുൽ മുത്തലിബ്
345. "അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ സത്യവിശ്വാസിയല്ല" എന്നത് ആരുടെ വാക്കുകൾ?
മുഹമ്മദ് നബി (സ)
346. അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്ത്?
നബി (സ )യുടെ പ്രകാശത്തെ
347. നബി (സ)യുടെ സ്ഥാനപ്പേരുകൾ എന്തെല്ലാമായിരുന്നു?
അൽ അമീൻ, സിദ്ധീക്ക്
348. നബി (സ) ചെറുപ്പത്തിൽ ഏർപ്പെട്ട ജോലി എന്തായിരുന്നു?
ആട് മേക്കൽ
349. പ്രവാചകൻ മുഹമ്മദ് (സ) തന്റെ ജീവിതത്തിനിടയിൽ എത്ര ഉംറയാണ് നിർവഹിച്ചത്?
നാല്
350. നബി (സ) യുടെ പിതാവ് അബ്ദുള്ള(റ)വി ന്റെ മാതാവിന്റെ പേര് എന്തായിരുന്നു?
ഫാത്തിമ (മാഖ് സൂളി ഗോത്രക്കാരി)
351. നബിയുടെ ആദ്യ പത്നിയുടെ പേര്?
ഖദീജ ബീവി (റ)
352. നബി (സ) ക്ക് ഏതു ഗുഹയിൽ വെച്ചാണ് നുബുവ്വത്ത് ലഭിച്ചത്?
ഹിറാ ഗുഹയിൽ വെച്ച്
353. ഹിറാ ഗുഹ ഏത് പർവ്വതത്തിലാണ് സ്ഥിതി ചെയ്യുന്നത്?
നൂർ
354. തിരു നബി (സ) ക്ക് മുഹമ്മദ് എന്ന നാമകരണം നൽകിയത് ആരാണ്?
പിതാമഹൻ അബ്ദുൽ മുത്തലിബ്
355. ഖദീജാ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബി തങ്ങളുടെ പ്രായം?
25
356. നബി (സ) യുംഅബൂബക്കറും(റ) ഹിജ്റ പോകുന്നതിനിടെ അവർക്ക് ഭക്ഷണം എത്തിച്ചതാര്?
അസ്മ ബിൻത് അബൂബക്കർ
357. തിരു നബിക്ക് മാതാവ് ആമിന ബീവി മുല കൊടുത്തത് എത്ര കാലം?
മൂന്നുദിവസം
358. 'സൈഫുല്ലാഹ്' എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
ഖാലിദ് ഇബ്ൻ വലീദ് (റ).
359. നബി (സ) യുടെ പിതൃവ്യപുത്രനും നബിയുടെ മരുമകനുമായ സ്വഹാബി ആരായിരുന്നു?
അലി (റ)
360. നബി (സ)യുടെ മാതാവ് ആമിന ബീവിയുടെ പിതാവിന്റെ പേര് എന്താണ്?
വഹബ് ബിനു സുഹൈൽ
361. നബി (സ) ക്ക് ലഭിച്ച പരിശുദ്ധ ഗ്രന്ഥം?
പരിശുദ്ധ ഖുർആൻ
362. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം?
റമളാൻ
363. സിഹാഹുസ്സിത്ത എന്ന പേരിൽ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങൾ ഏവ?
സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്ലിം, അബൂദാവൂദ്, തിർമിദി, ഇബ്ൻ മാജ, നസായി എന്നിവ.
364. നബി (സ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?
ആറു മക്കൾ
365. നബി (സ)യും അബൂബക്കർ (റ)വും ശത്രുക്കളിൽ നിന്ന് അഭയംപ്രാപിച്ച ഗുഹഏതാണ്?
സൗർ ഗുഹ
366. ഇസ്ലാമിലെ ആദ്യത്തെ യുദ്ധം?
ബദർ യുദ്ധം
367. ബദർ യുദ്ധ വേളയിൽ പ്രവാചകൻ വടികൊണ്ട് അണി ശരിയാക്കിയപ്പോൾ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
സവാദ് (റ)
368. ഉമ്മാന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പറഞ്ഞതാര്?
മുഹമ്മദ് നബി (സ)
369. നബിപുത്രി ഉമ്മുക്കുലുസുവിനെ വിവാഹം ചെയ്ത സ്വഹാബി?
ഉസ്മാനുബ്നു അഫ്ഫാൻ (റ)
370. നബി (സ) മദീനയിൽ എത്തിയപ്പോൾ
കുട്ടികൾ പാടിയ ഗാനം?
“തലഉൽ ബദ്റു അലൈന” എന്ന് തുടങ്ങുന്ന ഗാനം
371. നബി (സ) യുടെ എത്രാമത്തെ വയസ്സിലാണ് മാതാപിതാക്കൾ വഫാത്തായത്?
പിതാവ് -നബിയെ ഗർഭം ചുമന്നു രണ്ടുമാസം കഴിഞ്ഞും മാതാവ് നബിയുടെ ആറാം വയസ്സിലും
372. നബി (സ) ക്ക് നുബുവ്വത്ത് ലഭിച്ചത് എത്രാമത്തെ വയസ്സിൽ
നാൽപതാം വയസ്സിൽ
373. ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവർണർ ?
യസീദ് ഇബ്ൻ ഹുബെയ്റ
375. മുലകുടി ബന്ധത്തിലൂടെ നബി (സ) യുടെ സഹോദരനും കൂടിയായിരുന്ന നബിയുടെ പിതൃവ്യൻ ആരായിരുന്നു?
ഹംസ (റ) (സുവൈബത്തുൽ അസ്ലാമിയ)
376. പിതാമഹൻ അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി (സ) യുടെ പ്രായം എത്രയായിരുന്നു?
8 വയസ്
377. നബി (സ) യുടെ ജനനത്തിൽ സന്തോഷിച്ച് അടിമയെ മോചിപ്പിച്ച പിതൃവ്യന്റെ പേര് എന്ത്?
അബൂലഹബ്
378. ഇസ്ലാമിലെ ആദ്യത്തെ രക്ത സാക്ഷി എന്നറിയപ്പെടുന്നത് ആര്?
സുമയ്യ (റ)
379. ഇമാം ശാഫി(റ)യുടെ പൂർണ്ണ നാമം?
മുഹമ്മദ് ഇബിൻ ഇദ് റീസ്
380. നബി (സ) യുടെ കൂടെ മുല കുടിച്ചിരുന്ന ഹലീമാബീവിയുടെ സ്വന്തം മകന്റെ പേര് എന്തായിരുന്നു?
ളംറത്ത്
381. നബി (സ) താമസിക്കാനുള്ള വീട് ഏത് പള്ളിയോടനുബന്ധിച്ചാണ് നിർമ്മിച്ചത്?
മസ്ജിദുൽന്നബവി
382. നബി (സ) ദുഃഖ വർഷം എന്ന് വിശേഷിപ്പിക്കുന്നത് നുബുവ്വത്ത് ലഭിച്ചതിന്റെ എത്രാമത്തെ വർഷമാണ്?
പത്താമത്തെ വർഷത്തെ
383. പ്രവാചകത്വത്തിന്റെ പത്താം വർഷം ദുഃഖ വര്ഷം എന്നറിയപ്പെടാൻ കാരണമെന്ത്?
നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ആ വര്ഷമാണ് മരണപ്പെട്ടത്
384. "നാളെ ലോകാവസാനം ആണെന്ന് അറിഞ്ഞാൽ പോലും ഇന്ന് ഒരു മരം നടാൻ നാം മടിക്കേണ്ടതില്ല" ഇങ്ങനെ പറഞ്ഞതാര്?
മുഹമ്മദ് നബി (സ)
385. മാതാപിതാക്കളുടെ വഫാത്തിനു ശേഷം അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ ഏതു പരിചാരികയുടെ സംരക്ഷണത്തിലാണ് നബി (സ) യെ
വളർത്തിയത്?
ഉമ്മു അയ്മൻ
386. ഇസ്ലാമിൽ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
സഅദുബുൻ അബീ വഖാസ് (റ)
387. ഏതു ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് നബി (സ) ത്വാഇഫിലേക്ക് പോയത്?
സഖീഫ്
388. ഹംസ (റ) മരണപ്പെട്ട യുദ്ധം?
ഉഹ്ദ് യുദ്ധം
389. മുഹമ്മദ് എന്ന പേര് എത്ര തവണയാണ് പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളത്?
നാലുതവണ
390. നബി (സ) യുടെ ഒട്ടകത്തിന്റെ പേര്?
ഖസ് വ
391. ഹലീമാ ബീവി യുടെ യഥാർത്ഥ പേര്
എന്താണ്?
ഉമ്മു കബത്ത്
392. നബിക്ക് മുഹമ്മദ് എന്ന പേര് നൽകിയതാര്?
പിതാമഹൻ അബ്ദുൽ മുത്തലിബ്
393. നബി (സ) ആദ്യമായി കച്ചവടത്തിന് പോയത് എവിടേക്കാണ്?
ശാമിലേക്ക്
394. സൂറ: മുജാദലയിൽ “തർക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ” സഹാബി വനിത ആരാണ്?
ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിൻത് സ’അലബ
395. അസദുൽ ഉമ്മ: എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി?
ഹംസത്ബുൻ അബ്ദുൽ മുത്വലിബ്
396. ഇമാം അബൂ ഹനീഫ (റ) ജനിച്ചത് എവിടയാണ്?
കൂഫ
397. അബ്ദുൽ മുത്തലിബിന്റെ എത്രാമത്തെ പുത്രനായിരുന്നു നബിയുടെ പിതാവായ അബ്ദുള്ള (റ)?
പത്താമത്തെ പുത്രൻ
398. സ്വർഗ്ഗീയ വാസികളായ യുവാക്കളുടെ നേതാക്കന്മാർ എന്ന് നബി (സ) വിശേഷിപ്പിച്ചത് ആരെയെല്ലാമാണ്?
ഹസ്സൻ (റ) ഹുസൈൻ (റ)
399. മുഹമ്മദ് നബി (സ) വാഫതായത് എവിടെ വച്ചാണ്?
മദീനയിൽ വെച്ച്
400. നബി (സ) വാഫാത്തായത് എന്ന്?
റബിഉൽ അവൽ 2
(അറുപത്തിമൂന്നാമത്തെ വയസ്സിലാണ് വാഫാത്തായത്)
401. തിരുനബി(സ)യുടെ ജന്മസ്ഥലം?
മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.
402. ഇപ്പോൾ അവിടെ എന്തു
പ്രവർത്തിക്കുന്നു?
– മക്ക ലൈബ്രറി.
403. ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?
- ഇബ്റാഹീം നബിയുടെ മകൻ ഇസ്മാഈൽ(അ)ന്റെ പരമ്പരയിൽ.
404. നബി(സ) ജനിച്ച വർഷം?
– ഹിജ്റക്ക് 53 വർഷം മുമ്പ് (ക്രി. 571).
405. നബി(സ) ജനിച്ച വർഷം ഏതു പേരിൽ അറിയപ്പെടുന്നു? - ആമുൽ ഫീൽ അഥവാ ആനക്കലഹ വർഷം.
406. നബി(സ) ജനിച്ച മാസം?
– റബീഉൽ അവ്വൽ 12/ഏപ്രിൽ 23
407. നബി(സ) ജനിച്ച ദിവസം?
- റ.അവ്വൽ 12 തിങ്കളാഴ്ച.
408. നബി(സ) ജനിച്ച സമയം?
- സുബ്ഹിയോടടുത്ത സമയം.
409. നബി(സ)യുടെ പിതാവ്?
– അബ്ദുല്ല(റ).
410. നബി(സ)യുടെ മാതാവ്?
– ആമിന ബീവി(റ).
411 ആമിന ബീവിക്ക് പ്രസവശുശ്രൂഷ നൽകിയത് ആര്?
– ഔഫിന്റെ മകൾ ശിഫാഅ്.
412. തിരുനബി(സ)ക്ക് എത്ര സ്ത്രീകൾ
മുലയൂട്ടി?
- 10 സ്ത്രീകൾ.
413. തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകൾ
ആരെല്ലാം?
– 1. ഉമ്മ ആമിന ബീവി(റ) -
2. സുവൈബതുൽ അസ്ലമിയ്യ(റ)
3. ഹലീമതുസ്സഅ്ദിയ്യ(റ) 4. ബനൂ സഅ്ദ് ഗോത്രത്തിലെ മറ്റൊരു
സ്ത്രീ
5. ഉമ്മു ഐമൻ ബറക
6,7,8. ബനൂ സുലൈം ഗോത്രത്തിലെ 3
സ്ത്രീകൾ
9. ഉമ്മു ഫർവ
10. ഖൗല ബിൻത് മുൻദിർ (ഉമ്മു ബുർദ)
414. ആമിന ബീവി നബി(സ)ക്ക് എത്രനാൾ
മുലയൂട്ടി?
- ഏഴ് ദിവസം.
415. സുവൈബതുൽ അസ്ലമിയ്യ എത്ര നാൾ
മുലകൊടുത്തു?
- കുറഞ്ഞ ദിനങ്ങൾ.
416. ഹലീമ ബീവിയുടെ ഗോത്രം? ബനൂ സഅ്ദ്.
417. ഹലീമ ബീവിയുടെ ഭർത്താവ് ആര്?
- ഹാരിസ് ബ്നി അബ്ദിൽ ഉസ്സ.
418. ഹലീമ ബീവിയുടെ അപരനാമം? - ഉമ്മു കബഃ
419. ഹലീമ ബീവിയുടെ പിതാവ്?
– അബീ ദുഐബ്.
420. സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?
- നബി(സ)യുടെ പിതൃവ്യൻ അബൂ ലഹബിന്റെ.
421. സുവൈബ മോചിതയായതിന്റെ
കാരണം?
തിരുനബി(സ) ജനിച്ച സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചു.
422. എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു?
- നാല് വയസ്സ് വരെ.
423. രണ്ടാമത്തെ വയസ്സിൽ നബി(സ)യെ തിരികെ ഏൽപിക്കാൻ കൊണ്ടുവന്നപ്പോൾ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാൻ കാരണം?
- അന്ന് മക്കയിൽ പകർച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.
424. ആറാം വയസ്സിൽ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്? - ഭർത്താവ് അബ്ദുല്ലയുടെ ഖബർ
425. നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി?
- കച്ചവടം.
426. തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്?
- മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത്.
427. അബവാഅ് എന്ന സ്ഥലം മദീനയിൽ നിന്നും എത്ര ദൂരത്താണ്? - 23 നാഴിക ദൂരത്ത്.
428. മാതാവ് മരണപ്പെടുമ്പോൾ നബി(സ)യുടെ പ്രായം? - ആറ് വയസ്സ്.
429. മരണപ്പെടുമ്പോൾ അബ്ദുല്ല(റ) എന്നവരുടെ പ്രായം?
ഏകദേശം 18 വയസ്സ്.
430. നബി(സ)ക്ക് പിതാവിൽ നിന്നും അനന്തരം കിട്ടിയതെന്ത്?
5 ഒട്ടകം, കുറച്ച് ആടുകൾ, ബറക എന്ന അബ്സീനിയൻ അടിമസ്ത്രീ.
431. മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്? - പിതാമഹൻ അബ്ദുൽ മുത്തലിബ്.
432. അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി(സ)യുടെ പ്രായം എത്ര?
- എട്ട് വയസ്സ്.
433. മരണപ്പെടുമ്പോൾ നബി(സ)യുടെ സംരക്ഷണം അബ്ദുൽ മുത്തലിബ് ആരെയാണ് ഏൽപ്പിച്ചത്?
- അബൂ ത്വാലിബിനെ.
434. കാരണം?
– തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല എന്നവരുടെ മാതാവും പിതാവും ഒത്ത സഹോദരനാണ് അബൂത്വാലിബ്.
435. നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യൻ അബൂ ത്വാലിബിന്റെയും മാതാവ് ആര്?
- ഫാത്വിമ ബിൻത് അംറ് അൽ മഖ്ദൂമിയ്യ
436.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
ബിന്‍യാമീന്‍.
437.ബൈതുല്‍ മുഖദ്ദസ്
നിര്‍മിച്ചത്❓
ദാവൂദ് നബി, സുലൈമാന്‍ നബി.
438.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
യൂസുഫ് നബി.
439.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
ആദം നബി, ഈസാ നബി.
440.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
ഈസാ നബി.
441.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
442.നബിയുടെ ഗോത്ര നാമം❓
ഖുറൈശ്.
443.നബിയുടെ കുടുംബ നാമം❓
ബനൂ ഹാശിം.
444.നബിയുട
പിതാമഹന്‍❓
അബ്ദുല്‍ മുത്തലിബ്.
445.ആമിനാ ബീവിക്ക് ശേഷം നബിയെ
മുലയൂട്ടിയത്❓
സുവൈബ.
446.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
ഉമ്മു അയ്മന്‍.
447.ഇസ്ലാമിലെ ആദ്യ
രക്തസാക്ഷി❓
സുമയ്യ ബീവി.
448. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
അബൂബക്കര്‍(റ).
449 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ കാലം❓
13 വർഷം.
450.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
10 വർഷം.
451.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
ഉമറുബ്നു അബ്ദില്‍ അസീസ്.
452.നബിﷺയുടെ വഹ് യ് എഴുത്തുകാരില്‍ പ്രധാനി❓
സൈദുബ്നു സാബിത് (റ)
453.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
നുബുവ്വതിന്‍റെ പത്താം വര്‍ഷം.
454.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
ആനക്കലഹ വര്‍ഷം.
455 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
ഹര്‍ബുല്‍ ഫിജാര്‍.
456.മദീനയുടെ പഴയ
പേര്❓
യസ് രിബ്.
457.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
സൗര്‍ ഗുഹ.
458. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി❓
അബൂഹുറൈറ(റ).
459 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
കഅ്ബുബ്നു അശ്റഫ്.
460.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
ഖദീജാ ബിവിയെ(40 വയസ്സ്)
461. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
ആഇശാ ബീവി.
462.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
ഹിജ്റ 57.
463. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
മൈമൂന ബിവി.
464.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
മാരിയതുല്‍ ഖിബ്തിയ്യ.
465. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍ വയസ്സെത്രയായിരുന്നു❓
2 വയസ്സ്.
466.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓ മാസം❓
നുബുവ്വതിന്‍റെ പത്താം വര്‍ഷം, (ശവ്വാലില്‍)
467.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
ആഇശാ ബീവി.
468.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
സൈനബ് ബിന്‍ത് ജഹ്ശ്.
469.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
നുബുവ്വതിന്‍റെ പത്താം വര്‍ഷം.
470.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
ബൈത്തുൽ മുഖദ്ദസ്.
471. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
സിദ്റതുല്‍ മുന്‍തഹാ.
472. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
മിഅ്റാജ് ദിനം.
473. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
സിദ്റതുല്‍ മുന്‍തഹാ.
474.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
പതിനാല്.
475.അവസാനമായി ഇറങ്ങിയ സൂറത്ത്❓
സൂറത്തുൽ അസ്‌റ്.
476.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
ആയതുദ്ദൈൻ.
477.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
ബദർ യുദ്ധ ദിനം.
478.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
സൂറത്ത്❓
സൂറത്തു ത്വാഹാ.
479.നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ
കവാടം❓
റയ്യാൻ.
480. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
ഹസ്സാനുബ്‌നു സാബിത്
481.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
ഉസ്‌മാനുബ്‌നു അഫ്ഫാൻ
482.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
ഉമ്മു അതിയ്യ(നസീബ ബിന്‍ത് ഹാരിസ്).
483. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
ലഭിച്ചത്❓
അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
484.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്❓
സൂറതുല്‍ അന്‍ആം.
485.ഖുര്‍ആനിന്റെ
സൂക്ഷിപ്പുകാരി❓
ഹഫ്‌സ (റ).
486.നബി(സ)യുടെ പേര് ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്❓
നാലു തവണ
487.നബി (സ) മയ്യിത്ത് നിസ്‌ക്കരിച്ച ഏക ഭാര്യ❓
സൈനബ് (റ);
488.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം❓
മുവത്ത(മാലികീ ഇമാം).
489.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്. ആരാണിയാള്‍❓
വലീദുബ്‌നു മുഗീറ
490. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ്ജിസത്ത്❓
വിശുദ്ധ ഖുർആൻ.
491. നബി(സ) വഫാത്തായ
തീയ്യതി❓
റബീഉൽ അവ്വൽ 12.
492. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
ഹഫ്സ ബിന്‍ത് ഉമര്‍.
493. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
യൂസുഫ് നബി (അ).
494. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
വിശ്വസിച്ചവര്‍❓
മക്കയിലെ കിനാര്‍ വിഭാഗം.
495.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
34 സ്ഥലങ്ങളില്‍.
496. ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
മറിയം ബീവി.
497. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
യൂനുസ് (അ).
498. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
മറിയം ബീവി.
499. ആദം നബിയുടെ രണ്ട്
പുത്രന്മാര്‍❓
ഹാബീല്‍, ഖാബീല്‍.
500. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
മൂസ(അ).
Post a Comment