Kafan pudavakk keeshayilla കഫൻ പുടവക്ക് കീശയില്ലാ KANNUR MAMMALI LATEST WITHOUT MUSIC HEART TOUCHING SONG




 കഫൻ പുടവയ്ക്ക് കീശയില്ല...

ഖബ്റിനുള്ളിൽ മേശയില്ല...

മുൻകർ നകീർ മാലാഖമാർ...

കൈകൂലി വാങ്ങാൻ നിൽകുകില്ല...


എന്നിട്ടുമെന്തിന് കാശെന്ന കടലാസിൽ

ആശയാലോശാരം കൂട്ടുന്നു നീ.... 

പോരാ പണം പോരാ എന്ന ദുരാഗ്രഹത്താൽ

മരണം മറന്നെന്നും ഓടുന്നു നീ....


കഫൻ പുടവയ്ക്ക് കീശയില്ല...

ഖബ്റിനുള്ളിൽ മേശയില്ല...

മുൻകർ നകീർ മാലാഖമാർ...

കൈകൂലി വാങ്ങാൻ നിൽകുവില്ല...


തയ്യാറായി നിന്റെ ഖബ്റ് പള്ളിക്കാട്ടിൽ...

സയ്യാറയോ കാറെല്ലാ മയ്യത്ത് കട്ടിൽ...

തയ്യാറായി നിന്റെ ഖബ്റ് പള്ളിക്കാട്ടിൽ...

സയ്യാറയോ കാറെല്ലാ മയ്യത്ത് കട്ടിൽ...


വിവരവും കാത്തിരിപ്പാ മൂന്ന് കഷ്ണം തുണി...

വിധിയൊന്ന് നീട്ടി വെക്കാനേത് കോടതി തണീ...

വിവരവും കാത്തിരിപ്പാ മൂന്ന് കഷ്ണം തുണി...

ഈ വിധിയൊന്ന് നീട്ടി വെക്കാൻ ഏത് കോടതി തണീ...


കഫൻ പുടവയ്ക്ക് കീശയില്ല...

ഖബ്റിനുള്ളിൽ മേശയില്ല...

മുൻകർ നകീർ മാലാഖമാർ...

കൈകൂലി വാങ്ങാൻ നിൽകുവില്ല...


ജനന നേരത്ത് നിന്റെ ഇരു ചെവിയിൽ കൊടുത്ത്...

ജനാസ നിസ്കാരത്തിന്റെ ബാങ്കും ഇഖാമത്ത്...

ജനന നേരത്ത് നിന്റെ ഇരു ചെവിയിൽ കൊടുത്ത്...

ജനാസ നിസ്കാരത്തിന്റെ ബാങ്കും ഇഖാമത്ത്...


ഉടയൊന്ന് ദിനരാത്രങ്ങൾ നന്നാക്ക് ജീവിതം...

ഉടയോന്റെ സവിധമടയാൻ ഒഴിവാക്കു നിൻ ഹിതം...

ഉടയൊന്ന് ദിനരാത്രങ്ങൾ നന്നാക്ക് ജീവിതം...

ഉടയോന്റെ സവിധമടയാൻ ഒഴിവാക്കു നിൻ ഹിതം...


കഫൻ പുടവയ്ക്ക് കീശയില്ല...

ഖബ്റിനുള്ളിൽ മേശയില്ല...

മുൻകർ നകീർ മാലാഖമാർ...

കൈകൂലി വാങ്ങാൻ നിൽകുകില്ല...


എന്നിട്ടുമെന്തിന് കാശെന്ന കടലാസിൽ

ആശയാലോശാരം കൂട്ടുന്നു നീ.... 

പോരാ പണം പോരാ എന്ന ദുരാഗ്രഹത്താൽ

മരണം മറന്നെന്നും ഓടുന്നു നീ....


കഫൻ പുടവയ്ക്ക് കീശയില്ല...

ഖബ്റിനുള്ളിൽ മേശയില്ല...

മുൻകർ നകീർ മാലാഖമാർ...

കൈകൂലി വാങ്ങാൻ നിൽകുകില്ല...


എന്നിട്ടുമെന്തിന് കാശെന്ന കടലാസിൽ

ആശയാലോശാരം കൂട്ടുന്നു നീ.... 

പോരാ പണം പോരാ എന്ന ദുരാഗ്രഹത്താൽ

മരണം മറന്നെന്നും ഓടുന്നു നീ....

മരണം മറന്നെന്നും ഓടുന്നു നീ....

മരണം മറന്നെന്നും ഓടുന്നു നീ....