ആരാണ് ഉത്തമൻ..? ☘️
*☘️ ആരാണ് ഉത്തമൻ..? ☘️*
ﻋَﻦْ ﻋَﺒْﺪِ اﻟﺮَّﺣْﻤَﻦِ ﺑْﻦِ ﺃَﺑِﻲ ﺑَﻜْﺮَﺓَ، ﻋَﻦْ ﺃَﺑِﻴﻪِ، ﺃَﻥَّ ﺭَﺟُﻼً ﻗَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ ﺃَﻱُّ اﻟﻨَّﺎﺱِ ﺧَﻴْﺮٌ، ﻗَﺎﻝَ: ﻣَﻦْ ﻃَﺎﻝَ ﻋُﻤُﺮُﻩُ، ﻭَﺣَﺴُﻦَ ﻋَﻤَﻠُﻪُ، ﻗَﺎﻝَ: ﻓَﺄَﻱُّ اﻟﻨَّﺎﺱِ ﺷَﺮٌّ؟ ﻗَﺎﻝَ: ﻣَﻦْ ﻃَﺎﻝَ ﻋُﻤُﺮُﻩُ ﻭَﺳَﺎءَ ﻋَﻤَﻠُﻪُ. (سنن الترمذي :٢٣٣٠)
☘️☘️☘️☘️☘️☘️☘️☘️☘️
അബ്ദുർറഹ്മാനിബ്നു അബീബകർ (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു: ഒരാൾ തിരുനബിﷺയോടു ചോദിച്ചു: യാ റസൂലുല്ലാഹ്, ജനങ്ങളിൽ ഉത്തമൻ ആരാണ്..?
നബി ﷺ പറഞ്ഞു: "ആയുസ്സ് കൂടിയവനും കർമ്മങ്ങൾ നന്നാക്കിയവനും"
അയാള്‍ വീണ്ടും ചോദിച്ചു: ജനങ്ങളിൽ ഏറ്റവും ചീത്ത ആരാണ്..?
നബി ﷺ പറഞ്ഞു : "ആയുസ്സ് ദീർഘിച്ചവനും കർമ്മങ്ങൾ ചീത്തയാക്കിയവനും"
(തുർമുദി: 233)
Post a Comment