ഇവർക്ക് 5 അനുഗ്രഹങ്ങൾ ലഭിക്കും ☘️

*☘️ ഇവർക്ക് 5 അനുഗ്രഹങ്ങൾ ലഭിക്കും ☘️*



ويقال من داوم على الصلوات الخمس فى الجماعة أعطاه الله تعالى خمس خصال أولها يرفع عنه ضيق العيش ويرفع عنه عذاب القبر ويعطى كتابه بيمينه ويمر على الصراط كالبرق الخاطف ويدخل الجنة بغير حساب (تنبيه الغافلين:١٠٢)

☘️☘️☘️☘️☘️☘️☘️☘️☘️

അബുല്ലൈസു സ്സമർഖന്ധി (റ) പറയുന്നു: ഒരാൾ അഞ്ച് വഖ്ത് നിസ്കാരം ജമാഅത്തായി പതിവാക്കിയാൽ അല്ലാഹു ﷻ അയാളെ അഞ്ച് കാര്യങ്ങളെ കൊണ്ട് അനുഗ്രഹിക്കും

*1)* ജീവിതത്തിലെ പ്രയാസങ്ങള്‍ ഇല്ലാതാക്കും.

*2)* ഖബ്റിലെ അദാബിൽ നിന്ന് രക്ഷ നൽകും.

*3)* നാളെ നന്മ തിന്മകൾ എഴുതപ്പെട്ട ഏടുകൾ വലത് കൈയ്യില്‍ നൽകപ്പെടും.

*4)* സ്വിറാത്ത് പാലത്തിൽ മിന്നൽ വേഗത്തിൽ വിട്ടുകടക്കും.

*5)* വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും.
  (തൻബീഗുൽ ഗാഫിലീൻ:102)