പനിക്കും മറ്റു രോഗങ്ങൾക്കും നബി (സ) സ്വഹാബത്തിനോട് ചൊല്ലാൻ നിർദ്ദേശിച്ച ദിക്ർ
*
പനിക്കും മറ്റു രോഗങ്ങൾക്കും നബി (സ) സ്വഹാബത്തിനോട് ചൊല്ലാൻ നിർദ്ദേശിച്ച ദിക്ർ
بسم الله الكبير أعوذ بالله العظيم من شر كل عرق نعار ومن شر حر النار
പരീക്ഷണങ്ങൾ വന്നെത്തുന്നതിനു മുൻപ് ഇത് പതിവാക്കുക
بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم
ഏതൊരാൾ രാവിലെ മൂന്നു തവണ ഇപ്രകാരം ചൊല്ലിയാൽ വൈകുന്നേരം വരെയുള്ള പെട്ടെന്നുള്ള പരീക്ഷണങ്ങൾ അവനെ ബാധിക്കുകയില്ല , വൈകുന്നേരം ചൊല്ലിയാൽ രാവിലെ വരെയുള്ള പെട്ടെന്നുള്ള പരീക്ഷണങ്ങൾ അവനെ ബാധിക്കുകയില്ല
#വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ
بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ
#ഉറങ്ങാൻ പോകുമ്പോൾ
بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا
“ബിസ്മികല്ലാഹുമ്മ അമൂത്തു വ അഹ് യാ.”
“ അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.”
നബി (സ) അരുളി: “ഹെ, (മകളെ) ഫാത്തിമ, നിനക്ക് വേലക്കാരെക്കാളും ഖൈര്‍ (ഇഹപരമായ ഉത്തമം, സഹായം, ശക്തി) ലഭിക്കുന്നതായ ഒരു കാര്യം ഞാന്‍ പഠിപ്പിച്ചുതരാം. നീ ദിവസവും കിടക്കപ്പായയിലേക്ക് പോകുമ്പോള്‍ ഇപ്രകാരം ചൊല്ലുക”:
#ഉറക്കത്തിൽ നിന്നും ഉണർന്നാൽ
اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور
അല്‍ഹംദു-ലില്ലാഹി-ല്ലദീ അഹ്’യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി-ന്നുശൂര്".
Post a Comment