☘️ റഹ്മത്തിന്റെ കവാടം ☘️ അടക്കപ്പെട്ടവർ
*☘️ റഹ്മത്തിന്റെ കവാടം ☘️*
*അടക്കപ്പെട്ടവർ*
وقال ابراهيم ابن أدهم رضي الله عنه : من لم يجد قلبه حاضرا في ثلاثة مواضع فليعلم أنه علامة على انغلاق الباب عليه الاول: وقت قراءة القرآن والثانى :وقت الذكر، والثالث: إذا كان في الصلاة (تذكرة الأولياء :١٣٦)
☘️☘️☘️☘️☘️☘️☘️☘️☘️
ഇബ്റാഹീമിബ്നു അദ്ഹം (റ) പറയുന്നു: മൂന്ന് സന്ദർഭങ്ങളിൽ മനസ്സാന്നിദ്ധ്യം ലഭിക്കുന്നില്ലെങ്കില്‍ അവന് റഹ്‌മത്തിന്റെ കവാടം അടക്കപ്പെട്ടുവെന്നതിന്റെ അടയാളമാണ് എന്ന് അവന്‍ അറിഞ്ഞു കൊള്ളട്ടെ..!!
*1)-* ഖുർആൻ ഓതുന്ന സന്ദർഭം
*2)-* ദിക്റ് ചൊല്ലുന്ന സമയം
*3)-* നിസ്കരിക്കുന്ന സന്ദർഭം
(തദ്കിറതുൽ ഔലിയാഅ് :136)
Post a Comment