ഉത്തരം ലഭിക്കുമെന്നു ഉറപ്പുള്ള മൂന്നു പ്രാർത്ഥനകൾ
*ഉത്തരം ലഭിക്കുമെന്നു ഉറപ്പുള്ള മൂന്നു പ്രാർത്ഥനകൾ*
നബി(സ്വ) പറയുന്നു:
മൂന്നു പ്രാർത്ഥനകൾ ഉത്തരം ലഭിക്കുമെന്നുറപ്പുള്ളതാണ്.
ഒന്ന്:
ദ്രോഹിക്കപ്പെട്ടവന്റെ പ്രാർത്ഥന
രണ്ട്:
യാത്രക്കാരന്റെ പ്രാർത്ഥന
മൂന്ന്:
മക്കൾക്ക് വേണ്ടി പിതാവിന്റെ പ്രാർത്ഥന (അബൂ ദാവൂദ് , തുർമുദി ,ഇബ്നുമാജ, അദ്കാർ )
*ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: " ﺛﻼﺙ ﺩﻋﻮاﺕ ﻣﺴﺘﺠﺎﺑﺎﺕ ﻻ ﺷﻚ ﻓﻴﻬﻦ: ﺩﻋﻮﺓ اﻟﻤﻈﻠﻮﻡ، ﻭﺩﻋﻮﺓ اﻟﻤﺴﺎﻓﺮ، ﻭﺩﻋﻮﺓ اﻟﻮاﻟﺪ ﻋﻠﻰ ﻭﻟﺪﻩ "*
എം.എ.ജലീൽ സഖാഫി പുല്ലാര
Post a Comment