സുബ്ഹി യുടെ മുമ്പുള്ള സുന്നത്ത് നമസ്കാരത്തിന്റെ മഹത്വം...
*സുബ്ഹി യുടെ മുമ്പുള്ള സുന്നത്ത് നമസ്കാരത്തിന്റെ മഹത്വം*...
നബി (സ) പറഞ്ഞു ആരെങ്കിലും സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്കരിച്ചാൽ ദുനിയാവും അതിലുള്ള മുഴുവൻ വസ്തുക്കളും ലഭിക്കുന്നതി നേക്കാളും ഖൈറാണ്.
ഓതേണ്ട സൂറത്തുകൾ
ഒന്നാം റക്‌അത്തി :
1) الم نشرح
2)قل يا أيها الكافرون
രണ്ടാം റക്അത്തിൽ
1) الم تر كيف
2)قل هو الله أحد
ഈ സൂറത്തുകൾ ഓതിയാൽ ഉള്ള ഗുണങ്ങൾ
1. ബാസൂർ രോഗം നീങ്ങും
2. ആ ദിവസം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല
3. ശരീരത്തിൽ വേദന ഉണ്ടാവില്ല
നമസ്കാരത്തിന് ശേഷം വലത് ഭാഗം ചെരിഞ്ഞ് കിടക്കുക ( ഖബറിൽ കിടത്തുന്നത് പോലെ)
കിടത്തത്തിൽ ഈ ദികർ ചെല്ലുക
*اَللَّهُمَّ رَبَّ جِبؐرِیلَ وَمِیکَاٸِیلَ واِسرَافِیلَ وعَزرَاٸِیلَ وَحَمَلَةِ العَرؐشِ بِمُحَمَّدٍ صَلَّی اللَّهُ عَلَیهِ وَسَلَّم اَجِرؐنِی مِنَ النَّار*
ശേഷം
*اللهم اَجِرنِي مِنَ النَّار* (7 ) പ്രാവശ്യം
*اَللَّهُمَّ اَدخِلنِ الجَنَّة* (7 ) പ്രാവശ്യം
സുന്നത്ത് നമസ്കാരത്തിന്റെയും ഫർള് നമസ്കാരത്തിന്റെയും ഇടയിൽ
*يَا حَيُّ ياقَيُّوم لاَاِلَهَ اِلاَّ اَنتَ*
40 പ്രാവശ്യം
ഇത് ചൊല്ലിയാൽ ഈമാൻ സ്ഥിരപ്പെടും നീങ്ങിപ്പോവുകയില്ല
ഈ അറിവ് എല്ലാവരും ജീവിതത്തിൽ പകർത്തുകയും അറിയാത്തവർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക
ദുആ വസിയ്യത്തോടെ...
Post a Comment