ഇഹപര ഖൈറിന് നാല് കാര്യങ്ങൾ*

*☘️ഇഹപര ഖൈറിന് നാല് കാര്യങ്ങൾ*


عَنْ طَلْقِ بْنِ حَبِيبٍ، عَنِ ابْنِ عَبَّاسٍ، رَضِيَ اللهُ تَعَالَى عَنْهُمَا أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " أَرْبَعٌ مَنْ أُوتِيَهُنَّ فَقَدْ أُوتِيَ خَيْرَ الدُّنْيَا وَالْآخِرَةِ: قَلْبًا شَاكِرًا، وَلِسَانًا ذَاكِرًا، وَبَدَنًا عَلَى الْبَلَاءِ صَابِرًا، وَزَوْجَةً لَا تُتْبِعُهُ فِي نَفْسِهَا وَمَالِهِ خَوْنًا " 

(حلية الأولياء وطبقات الأصفياء)

 ☘️☘️☘️☘️☘️☘️☘️☘️

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു: നിശ്ചയമായും റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു : നാല് കാര്യങ്ങൾ ഒരാൾക്ക് നൽകപ്പെട്ടാൽ അയാൾക്ക് ദുൻയാവിലെയും ആഖിറത്തിലെയും നന്മകൾ നൽകപ്പെട്ടു...

 • നന്ദിയുള്ള ഹൃദയം, 
 • ദിക്ർ ചൊല്ലുന്ന നാവ്,
 • പരീക്ഷണങ്ങളുടെ മേലിൽ ക്ഷമിക്കുന്ന ശരീരം, 
 • സ്വന്തം ശരീരവും ഭർത്താവിന്റെ സമ്പത്തും സംശുദ്ധമായി സൂക്ഷിക്കുന്ന കാര്യത്തിൽ വിശ്വസ്തയായ ഭാര്യ എന്നിവയാണ് നാല് കാര്യങ്ങൾ.