റബീഉൽ അവ്വൽ വരികയാണ്..🤗പുണ്യമാസം ‎..മുത്ത് നബിﷺയുടെ ജന്മമാസം നമുക്ക് ഒരുങ്ങണ്ടെ ‎....

*കൂട്ടുകാരെ......*

*റബീഉൽ അവ്വൽ വരികയാണ്..🤗*
*പുണ്യമാസം ..മുത്ത് നബിﷺയുടെ ജന്മമാസം നമുക്ക് ഒരുങ്ങണ്ടെ ....*
*എങ്ങിനാ ഒരുങ്ങുക .....*
*എന്താ മുത്ത് നബിﷺക്ക് സമ്മാനം കൊടുക്ക...*
 🤔🤔🤔

*മുത്ത് നബിﷺക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനം തന്നെ ....* *എന്താവും എന്നല്ലെ* 
*നമുക്കെല്ലാം സ്വലാത്ത് അറിയില്ലെ* *എല്ലാവർക്കും* *അറിയാം*
*മാ ഷാ അല്ലാഹ്* *അപ്പോൾ ഇന്ന് മുതൽ തുടങ്ങുകയല്ലെ ...* *ഇൻ ഷാ അല്ലാഹ് ....* *എത്ര സ്വലാത്ത് ചൊല്ലും ആയിരം.* *അഞ്ഞൂറ്*
 *മുന്നൂർ* ,
*ആഹ് ... മുന്നൂർ കൊണ്ട് തുടങ്ങാം* *കഴിഞ്ഞാൽ അഞ്ഞൂർ*, *ആയിരമാെക്ക* *മാ ഷാ അല്ലാഹ് ....*
*കഴിയുന്നത്ര കൂട്ടുകാ രോടും പറയണം ...*
*ചൊല്ലിപ്പിക്കണം*.🤝 *ഒരു സ്വലാത്ത് ബുക്കും*.📗 *ഉണ്ടാക്കണം എണ്ണം എഴുതി വെക്കണം അപ്പോൾ*
*ആവേശം കൂടും* ..😊
*മുത്ത് നബിﷺയുടെ സമ്മാനം വാങ്ങണം* *നമുക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ* .... *ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻* 
🌹💕🌹💕🌹💕🌹💕
=============================
          *പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*