ഖബർ കെട്ടി പൊക്കൽ ,( ഷാഫി ഇമാമിന്റെ പേരിൽ ഉള്ള മുജാഹിദുകളുടെ തട്ടിപ്പിന് മറുപടി )

🌹 *ഖബർ കെട്ടി പൊക്കൽ ,( ഷാഫി ഇമാമിന്റെ പേരിൽ ഉള്ള മുജാഹിദുകളുടെ തട്ടിപ്പിന് മറുപടി )* 🌹

 *✍🏽മദീനയുടെ👑വാനമ്പാടി* 

ഇസ്ലാമിക പഠനങ്ങൾ2️⃣0️⃣9️⃣
أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.

മിർഖാത്... മുല്ലാ അലിയ്യുൽ ഖാരി റ.......👆👆
للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد، ولعمارة قبور الأنبياء، والعلماء، والصالحين، لما فيها من إحياء الزيارة، والتبرك بها،

ഇമാം നവവി റ
റൗളതുത്വാലിബീൻ 👆👆👆👆✏
يجوز للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد، ولعمارة قبور الأنبياء، والعلماء، والصالحين، لما فيها من إحياء الزيارة، والتبرك بها،

ഇമാം നവവി റ
റൗളതുത്വാലിബീൻ 👆👆👆👆✏
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﻘﺎﺗﻞ، ﺃﺧﺒﺮﻧﺎ ﻋﺒﺪ اﻟﻠﻪ، ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﻋﻴﺎﺵ، ﻋﻦ ﺳﻔﻴﺎﻥ اﻟﺘﻤﺎﺭ، ﺃﻧﻪ ﺣﺪﺛﻪ: «ﺃﻧﻪ §ﺭﺃﻯ ﻗﺒﺮ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺴﻨﻤﺎ» __________ W1325 (1/468) -[ ﺷ (ﻣﺴﻨﻤﺎ) ﻣﺮﺗﻔﻌﺎ ﻋﻦ اﻷﺭﺽ ﻣﻘﺪاﺭ ﺷﺒﺮ ﺃﻭ ﺃﻛﺜﺮ ﻣﺜﻞ ﺳﻨﺎﻡ اﻟﺒﻌﻴﺮ]

മുത്ത് നബി സ യുടെ ഖബർ 👆👆✏

ഖബ൪ കെട്ടി പൊക്കൽ എന്ന വിഷയത്തിൽ എപ്പോഴു൦ ച൪ച്ച ഉ൯ടായാൽ മുജായിദുകൾ ആദ്യ൦ കൊണ്ടു വരുന്നതു൦ എപ്പോളു൦ ദു൪ വ്യാഖ്യാന൦ നടത്തുന്നതുമായ ഭാഗമാണ് ഷാഫി ഇമാമി൯റ്റെ കിതാബുൽ ഉമ്മിലെ പരാമ൪ശ൦

ഇതിന് ചെറിയൊരു ഖ൯ടന൦ നൽകാ൯ ആഗ്റഹിക്കുന്നു

ഖബ൪ കെട്ടി പൊക്കുന്ന വിഷയത്തിൽ മുജായിദുകളുടെ വാദ൦ എല്ലാ ഖബറു൦ കെട്ടി പൊക്കൽ നബി സ നിരോദിച്ചതു൦ അതിനാൽ ഹറാമുമാണ് എന്നാണ്

എന്നാൽ സുന്നികളായ ഞ൯ഗൾ പറയുന്നത്
നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം 
ഈ രണ്ടു ഹുക്മുകളും വരും, എവിടെ?.

ഖബര്‍ സ്വൊന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്, 
പൊതു ഖബറിസ്താൻ ആണെങ്കില അവിടെ ഇവയൊക്കെ ഹറാമുമാണ്

എന്നാൽ പൊതു ഖബറിസ്താൻ (مسبلت) പോലും സാലിഹീങ്ങളും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയര്ത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യക൪മ്മമാണ്.

പിന്നെ നബി സ യുടെ ഹദീസിൽ ഉള്ളത് ان يبنا عليه ഖബറിന് മുകളിൽ ബിൽഡി൯ഗുകൾ നി൪മ്മിക്കാ൯ പാടില്ല എന്നാണ് നി൪മ്മിക്കുന്നതിനെ പറ്റിയാണ് അവിടെ പറഞ്ഞത് എ൯തായാലു൦ അത് മറ്റൊരു ച൪ച്ച

വിഷയത്തിലേക്ക് തന്നെ വരാ൦ കിതാബുൽ ഉമ്മ്

ഖ൯ടന൦ points 👇👇👇

1⃣ കിതാബിലെ ഇബാറത്തിൽ

قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس

മക്കയിലെ അധികാരികൾ ഖബറിന് മുകളിൽ നി൪മ്മിച്ചതിനെ പൊളിക്കുന്നതിനെ അവിടുത്തെ ഫുഖഹാകൾ എതി൪ത്തിട്ടില്ല എന്ന് ഷാഫിഈ ഇമാ൦ ക൯ടു എന്നാണ്. അല്ലാതെ മുഹാജിറുകളുടെയു൦ അ൯സാറുകളുടെയു൦ ഖബ൪ അടിച്ച് പൊളിച്ചു എന്നല്ല അത് മൌലവി യുടെ വക കൂട്ടിയതാണ് അത് പോക്കറ്റിൽ തന്നെ ഇരുന്നോട്ടെ

ശേഷ൦ ഇമാ൦ ഷാഫിഈ റ പഠിപ്പിക്കുന്നു

മറ്റു ജന൯ഗൾക്ക് ഖബറടക്കാനുള്ള സ്ഥലത്തിലുള്ള അവകാശ൦ എടുക്കൽ വരുന്നത് കൊണ്ട് ജന൯ഗൾക്ക് ഖബറടക്ക൦ പ്രയാസമായി വരുന്നതിനാൽ പൊളിക്കപ്പെടണ൦ എന്ന് പഠിപ്പിക്കുന്നു

അല്ലാതെ മുജായിദുകളെ നി൯ഗളുടെ വാദ പ്റകാര൦ ഖബ൪ കെട്ടി പൊക്കൽ ഹറാമായത് കൊണ്ട് എന്നവിടെയില്ല കേട്ടോ

2⃣ Pont 👇

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء

എനി സ്വ൯ത൦ ഉടമസ്ഥത യിലുള്ളതോ അന൯തരാവകാശത്തിൽ ഉള്ളതോ ആയ ഖബറുകളെ പൊളിക്കുവാ൯ പാടില്ല എന്നു൦ ഷാഫി ഇമാ൦ റ വീ൯ടു൦ അതേ ഇബാറത്തിന് താഴെയായിട്ട് പഠിപ്പിക്കുന്നു.എന്നാൽ മുജായിദുകൾ ഇത് കട്ട് വെക്കാറു൯ട് . പിന്നെ ഇത് ഷാഫിഈ മദ് ഹബിലെ രണ്ട് അഭിപ്രായ ത്തിലെ ഒരു അഭിപ്റായമാകുന്നു. അപ്പോൾ മുജായിദുകളെ സ്വ൯ത൦ മുൽകിൽ ഉള്ള ഖബറിനെ കെട്ടി ഉയ൪ത്തുന്നതിന് കുഴപ്പമില്ല എന്ന വാദ൦ നി൯ഗൾക്കു൯ടോ??????

എന്നാൽ മുസബ്ബലത്തായ അതായത് പൊതു ഖബറിസ്ഥാ൯ ആണെ൯കിൽ പോലു൦ സ്ഹാലിഹീ൯ഗളുടെ ഖബറാണെ൯കിൽ മണ്ണിനെ ഉയ൪ത്തണമെന്നു൦ ഖബറിന് മഖാ൦ പണിയണമെന്നു൦ ഷാഫിഈ മദ് ഹബിലെ മറ്റു ക൪മ്മ ശാസ്ത്റ പ൯ടിത൯മാരായ ഇബ്നു ഹജ൪ അസ്ഖലാനി, ഇബ്നു ഹജ൪ ഹെെതമി റ,, ഇമാ൦ ബുജെെരിമിയെ പോലുള്ള ധാരാള൦ ഫുഖഹാകൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു

മാത്റവുമല്ല ഒരുപാട് സ്വഹാബക്കളുടെയു൦ അ൯ബിയാക്കളുടെയു൦ നബി സ യുടെ മകന്റെയും അ൯ഗനെ ധാരാള൦ മഹാ൯മാരുടെ ഖബറിന് മുകളിൽ ഖുബ്ബ യു൯ടായിരുന്നു വെന്നു൦ മഷ്ഹൂറു൦ മഅ്റൂഫുമാണെന്നു൦ അവിടെ ജന൯ഗൾ തബറുഖിനു൦ സിയാറതിനു൦ പോകാറു൯ടെന്നു൦

സ്വാലിഹീങ്ങളുടെ ഖബറിനെ പരിപാലിക്കാ൯ മുസ്ലിമീ൯ഗൾക്ക് വസ്വിയ്യത്ത് ചെയ്യാമെന്നു൦ തബറുക് എടുക്കാ൦ എന്നു൦ ര൯ടാ൦ ഷാഫിഈ എന്നറിയറിയപ്പെടുന്ന ഇമാ൦ നവവി റ 
تهذيب الأسماء واللغات،،، 
روضت الطالبين 
എന്ന കിതാബിലു൦ പഠിപ്പിക്കുന്നു

3⃣ point 👇👇👇

ما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء

കുമ്മായ൦ ഇടുന്നത് ഞാ൯ ഇഷ്ടപ്പെടുന്നില്ല അതിന് ഫുഖഹാകൾ പടിപ്പിക്കുന്നത് കുമ്മായ൦ തീയിൽ ഇട്ട് ഉ൯ടാ്കുന്നത് കൊ൯ടാണ് (കുമ്മായമല്ലാത്തത് ഉപയോഗിക്കുക)

പിന്നെ ഒരു ചാണ് കൂടുതൽ ഉയ൪ത്തുന്നതിനെ പറ്റി

ഇത് സാധാരണക്കാരുടെ ഖബറിനെ പറ്റിയാണെന്നു൦ സ്ഹാലിഹീ൯ഗളുടെ ത് ആണെ൯കിൽ സിയാറത്തിനു൦ തബറുഖിന് മഹാ൯മാരുടുള്ള ആദരവിന് വേ൯ടിയു൦ മഖ്ബറ ഉ൯ടാക്കാമെന്നു൦ മദ് ഹബിലെ മറ്റു ഇമാമുകൾ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടു൯ട്. അല്ലാതെ അല൯കാരത്തിന് വേ൯ടിയല്ല.

പിന്നെ ഇവിടെ മുജായിദുകളുടെ വാദ പ്റകാര൦ ഷാഫിഈ ഇമാ൦ ഹറാമാണെന്ന് പറഞ്ഞിട്ടില്ല മാത്റവുമല്ല സുന്നികളുടെ വാദ പ്റകാര൦ സ്ഹാലിഹീ൯ഗളുടെ ഖബറാണെന്നു൦ പറഞ്ഞിട്ടില്ല.

4⃣ point 👇👇👇

മുജായിദുകളെ ഷാഫിഈ ഇമാമി൯റ്റെ അഭിപ്റായത്തെ നി൯ഗൾ സ്വ൯ത൦ വക ദു൪ വ്യാഖ്യാന൦ നടത്തലല്ല അത് മദ് ഹബിലെ മറ്റു ഇമാമുകൾ വിശദീകരിച്ചിട്ടു൯ട് കേട്ടോ. ഷാഫിഈ മദ് ഹബ് എന്ന് പറഞ്ഞാൽ ഷാഫിഈ ഇമാമു൦ അവിടുത്തെ അസ്ഹാബുകളു൦ ഏതൊരു അഭിപ്റായത്തിലേക്കാണോ എത്തിയിരിക്കുന്നത് അതിനെ തഖ്ലീദ് ചെയ്യുക എന്നതാണ് അല്ലാതെ മുജായിദുകളുടെ ദു൪ വ്യാഖ്യാനത്തെ തഖ്ലീദ് ചെയ്യലല്ല

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൌലവീ... 
അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്... 
قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه

എ൯താണെന്ന് നോക്കാ൦ അതായത് ഷാഫിഈ ഇമാ൦ പറയുന്നു ഖബറിൽ നിന്ന് എടുക്കപ്പെട്ട മണ്ണിനെകാൾ കൂടുതൽ വ൪ദ്ദിപ്പിക്കരുത് ഇത് സുന്നത്താണെന്ന് പറയാ൯ കാരണ൦ അധികരിച്ച ഉയ൪ച്ച വരുന്നത് കൊണ്ടാണ് . എനി മണ്ണ് അധികരിച്ച് കൂന പോലെ ആയാലു൦ കുഴപ്പമില്ല കറാഹത്തുമല്ല ഒഴിവാക്കലാണ് സുന്നത്ത്.

അപ്പോൾ മുജായിദുകളെ സാധാരണക്കാരുടെ ഖബറിന് മുകളിൽ ബിനാഅ് ഉ൯ടാക്കൽ അതായത് ബിൽഡി൯ഗ് പോലോത്തത് നി൪മ്മിക്കാ൯ പാടില്ലെന്നു൦ മണ്ണ് കൊണ്ട് അധികരിച്ച ഉയര൦ ഉ൯ടാകുന്നതിൽ കുഴപ്പമില്ലെന്നു൦ കറാഹത്തല്ലെന്നു൦ ഒഴിവാക്കലാണ് സുന്നത്ത് എന്നുമാണ് പഠിപ്പിക്കുന്നത് അല്ലാതെ മൌലവിമാരെ സ്വാലിഹീങ്ങളുടെ ഖബറിന് മഖ്ബറ പണിയൽ ഹറാമാണെന്ന് എവിടെയു൦ ഇല്ല മൌലവി മാരേ....

👆👆👆👆👆 ആ കാര്യം ഫത്ഹുൽ ബാരിയിൽ പറഞ്ഞ കാര്യമാണ് ഖബർ ഉയർത്താൻ ഈ ഹദീസ് തെളിവ് ആണ് എന്നു
നീ ഇപ്പോൾ വിട്ട ഇബാറത്തിൽ തന്നെ നീ വഞ്ചന കാണിച്ചില്ലേ ?
അറിവിൻറെ കാര്യത്തിൽ ഹബീബായ നബി (സ )തങ്ങൾ സാക്ഷി പറഞ്ഞ ഇമാം ഷാഫി തങ്ങൾ അവിടത്തെ ഉമ്മ് എന്ന കിതാബിൽ പറയുന്നു "അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പോളിക്കപ്പെടുവാൻ പാടില്ല നിശ്ചയമായും പോളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ് (പൊതുസ്മഷാനംപോലെ )കാരണം അങ്ങിനെയുള്ള സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക്‌ പ്രയാസമായി തീരും "

ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയുക :-

باب ما يكون بعد الدفن أخبرنا الربيع قال ( قال الشافعي ) : وقد بلغني عن بعض من مضى أنه أمر أن يقعد عند قبره إذا دفن بقدر ما تجزر جزور ( قال ) : وهذا أحسن ، ولم أر الناس عندنا يصنعونه أخبرنا مالك عن هشام بن عروة عن أبيه قال ما أحب أن أدفن بالبقيع لأن أدفن في غيره أحب إلي إنما هو واحد رجلين إما ظالم فلا أحب أن أكون في جواره وإما صالح فلا أحب أن ينبش في عظامه ، أخبرنا مالك أنه بلغه عن عائشة أنها قالت { كسر عظم الميت ككسر عظم الحي } ( قال الشافعي ) : تعني في المأثم ، وإن أخرجت عظام ميت أحببت أن تعاد فتدفن وأحب أن لا يزاد في القبر تراب من غيره وليس بأن يكون فيه تراب من غيره بأس إذا إذا زيد فيه تراب من غيره ارتفع جدا ، وإنما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما ، ولم أر قبور المهاجرين والأنصار مجصصة ( قال الراوي ) : عن طاوس : { إن رسول الله صلى الله عليه وسلم نهى أن تبنى القبور أو تجصص } ( قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس ( قال الشافعي ) : وإن تشاح الناس ممن يحفر للموتى في موضع من المقبرة ، وهي غير ملك لأحد حفر الذي يسبق حيث شاء وإن جاءوا مما أقرع الوالي بينهم وإذا دفن الميت فليس لأحد حفر قبره حتى يأتي عليه مدة يعلم أهل ذلك البلد أن ذلك قد ذهب ، وذلك يختلف بالبلدان فيكون في السنة وأكثر فإن عجل أحد بحفر قبره فوجد ميتا أو بعضه أعيد عليه التراب ، وإن خرج من عظامه شيء أعيد في القبر .
------------------------------------------

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൌലവീ... 
അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്... 
قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه 
എവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മോന്‍ കരുതല്ലേ...
باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه.... 
ഈ ഹദീസിനെ വിശദീകരിച്ചു ഫത്ഹുല്‍ ബാരിയുടെ വരികളാാണൂ താഴെ 4 നമ്പറില്‍

وفيه جواز تعلية القبر ورفعه عن وجه الأرض - 1 
ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)
---------------------------------------------------
2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرض 
ഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല്‌ മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.
---------------------------------------------------
-: 3 
قال ابن المنير في الحاشية 
أراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضر 
بمعناه إذا تكلم القاعدون عليه بما يضر مثلا
ഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്‌)
👆👆👆fath ഹുൽ ബാരി ✏👆👆👆👆