സ്വാലിഹീങ്ങളുടെ അടയാളം

*☘️ സ്വാലിഹീങ്ങളുടെ അടയാളം☘️*



 ﻗَﺎﻝَ ﻣﻌﺮﻭﻑٌ رحمه الله : ﻻ ﺗَﻔْﺮَﺡْ ﻟَﻬَﺎ ﺣَﻴْﺚُ ﺁﺗَﺘْﻚَ، ﻭَﻻ ﺗﺄﺱ ﻋَﻠَﻴْﻬَﺎ ﻟَﻮْ ﻓَﺎﺗَﺘْﻚَ، ﻓَﺈِﻥَّ ﻟِﻠَّﻪِ ﻋَﺰَّ ﻭَﺟَﻞَّ ﻋِﺒَﺎﺩًا ﺇِﺫَا ﺃَﻗْﺒَﻠَﺖِ اﻟﺪُّﻧْﻴَﺎ ﻋَﻠَﻴْﻬِﻢْ ﻗَﺎﻟُﻮا: ﺫَﻧْﺒًﺎ ﻗَﺪْ ﻋُﺠِّﻠَﺖْ ﻋُﻘُﻮﺑَﺘُﻪُ، ﻭَﺇِﺫَا ﺃَﺩْﺑَﺮَﺕْ ﻗَﺎﻟُﻮا: ﻣَﺮْﺣَﺒًﺎ ﺑﺸﻌﺎﺭ اﻟﺼﺎﻟﺤﻴﻦ.
(الفوائد والأخبار لإبن حمكان:١٦٠ )

☘️☘️☘️☘️☘️☘️☘️☘️

മഅ്‌റൂഫുൽ കർഹി (റ) പറയുന്നു: ദുനിയാവ് ലഭിക്കുന്നത് കണ്ട് സന്തോഷിക്കേണ്ട. അത് നഷ്ടപ്പെടുന്നതിൽ ദുഖിക്കുകയും വേണ്ട..! കാരണം അല്ലാഹുﷻവിന് ചില അടിമകളുണ്ട്. ദുനിയാവ് ലഭിക്കുമ്പോൾ അവർ പറയും: "നമ്മൾ ചെയ്ത ഒരു പാപത്തിന്റെ ശിക്ഷ ഇപ്പോള്‍ തന്നെ ലഭിച്ചുവല്ലോ..! ദുനിയാവ് ലഭിക്കാതെ പോകുമ്പോൾ അവർ പറയും: സ്വാലിഹീങ്ങളുടെ അടയാളത്തിന് സ്വാഗതം...
  (അൽ ഫവാഈദു വൽ അഖ്ബാർ: 160)