സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക്

🌹 *സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക്* 🌹

1️⃣9️⃣9️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽 മദീനയുടെ👑വാനമ്പാടി* 



തയ്യാറാക്കിയത്:
 *അബു ത്വാഹിർ ഫൈസി മാനന്തവാടി* 

സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക് പാടെ മറച്ചുവെക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് ..
പരമ്പരാഗതമായി കിട്ടേണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ഝാൻസീ റാണിയും പഴശ്ശിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികളായി വാഴ്ത്തപ്പെടുന്നു..

എന്നാല്‍ പിറന്ന നാട്ടില്‍ നിന്നും വിദേശികളെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടർന്ന് കൊണ്ടിരിക്കുന്നു.
മരക്കാനാവാത്തതാണ് മുസ്ലിം പ്രതിഭകളുടെ പോരാട്ടവീര്യം
ഇന്ത്യയ്ക്ക് ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ പോരാടിയ മുസ്ലിം നേതാക്കളായ പണ്ഡിതന്മാരുടെ പേരുകൾ ചുവടെ വായിക്കാം
1. നവാബ് സിറാജുദ്ദൗല.
2. ശഹീദ് ടിപ്പു സുൽത്താൻ.
3. ഹസ്രത്ത് ഷാ വലിയുല്ലാഹ് മുഹദ്ദിസ് ദഹ് ലവി.
4. ഹസ്രത്ത് ഷാ അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ് ലവി.
5. ഹസ്രത്ത് സയ്യിദ് അഹമ്മദ് ശഹീദ്.
6. ഹസ്രത്ത് മൗലാന വിലായത്ത് അലി സാദിക്ക് പുരി.
7. അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹ്ദൂർഷാ സഫർ.
8. അല്ലാമ ഫസൽ ഹഖ് ഖൈറാബാദി.
9. ഷെഹ്സാദ് ഫിറോസ് ഷാ.
10. മൗലവി മുഹമ്മദ് ബഖർ ശഹീദ്.
11. ബീഗം ഹസ്രത്ത് മഹൽ.
12. മൗലാന അഹ് മദുല്ലാഹ് ഷാ.
13. നവാബ് ബഹ്ദൂർ ഖാൻ.
14. അസിസാൻ ഭായ്.
15. ഷാ അബ്ദുൽ ഖാദിർ ലുധിയാനവി.
16. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിറുൽ മക്കിയ്യ്.
17. ഹസ്രത്ത് മൗലാന മുഹമ്മദ് ഖ്വാസിം നന്ദ്വവി.
18. ഹസ്രത്ത് മൗലാന റഹ് മത്തുല്ലാഹ് ഖൈർ നവി.
19. ഷൈഖുൽ ഹിന്ദ് ഹസ്രത്ത് മൗലാന മഹ് മൂദുൽ ഹസ്സൻ.
20. ഹസ്രത്ത് മൗലാന ഉബൈദുല്ലാഹ് സിന്ദി.
21. ഹസ്രത്ത് മൗലാന റഷീദ് അഹ് മദ് ഗംഗോയി.
22. ഹസ്രത്ത് മൗലാന അൻവർ ഷാ കശ്മീരി.
23. മൗലാന ബർക്കത്തുല്ലാഹ് ഭോപ്പാലി.
24. ഹസ്രത്ത് മൗലാന മുഫ്തി ഖിഫായത്തുല്ലാഹ്.
25. ഷഹ്ബാനുൽ ഹിന്ദ് മൗലാന അഹ് മദ് സഈദ് ദഹ് ലവി.
26. ഹസ്രത്ത് മൗലാന സയ്യിദ് ഹുസൈൻ അഹ് മദ് മദനി.
27. സയ്യിദുൽ അഹ്രാർ മൗലാന മുഹമ്മദ് അലി ജൗഹർ.
28. മൗലാന ഹസ്രത്ത് മൊഹാനി.
29. മൗലാന ആരിഫ് ഹിസ് വി.
30. മൗലാന അബ്ദുൽ കലാം ആസാദ്.
31. റഈസുൽ അഹ്രാർ മൗലാന ഹബീബുർ റഹ് മാൻ ലുധിയാനവി.
32. ഡോ: സൈഫുദ്ദീൻ ക്വച്ചുലു അമൃ ത് സരി.
33. മാസിഹുൽ മുൽക്ക് ഹക്കീം അജ്മൽ ഖാൻ.
34. മൗലാന മസ്ഹറുൽ ഹഖ്.
35. മൗലാന സഫർ അലി ഖാൻ.
36. അല്ല ഇനായത്തുല്ലാഹ് ഖാൻ മശ് രിഖി.
37. ഡോ: മുക് താർ അഹ് മദ് അൻസാരി.
38. ജനറൽ ഷാനവാസ് ഖാൻ.
39. ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് മിയാൻ.
40. മൗലാന മുഹമ്മദ് ഹിഫ്സ്സുർ റഹ് മാൻ സ്യോഹർവി.
41. ഹസ്രത്ത് മൗലാന അബ്ദുൽ ബാരി.
42. ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ.
43. മുഫ്തി ആത്വിഖുർ റഹ് മാൻ ഉസ്മാനി.
44. ഡോ : സയ്യിദ് മഹ് മൂദ്.
45. ഖാൻ അബ്ദുൽ സമദ് ഖാൻ.
46. റാഫി അഹ് മദ് ഖ്വിദ്വ് വി.
47. യൂസ്ഫ് മെഹ്ർ അലി.
 48. അഷ്ഫാഖുല്ലാഹ് ഖാൻ.
49. ബാരിസ്റ്റർ ആസിഫ് അലി.
50. ഹസ്രത്ത് മൗലാന അതാഉല്ലാഹ് ഷാ ബുഖാരി.
51. മൗലാന ഖലീലുർ റഹ് മാൻ ലുധിയാനവി.
52. അബ്ദുൽ ഖയ്യൂം അൻസാരി.
53. മൗലാന മുഹമ്മദലി .
54. മൗലാന ഷൗക്കത്തലി.

മേൽ പറഞ്ഞ മുസ്ലിംകളെല്ലാവരും പാണ്ഡിത്യമുളളവരും ഉത്തരേന്ത്യയിൽ ഗാന്ധിജിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്ലിംകളോടും മറ്റു മത വിഭാഗങ്ങളോടും സമര രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയും അവരോടൊപ്പം ബ്രിട്ടീഷുകാരോട് പോരാടി വീര മൃത്യു വരിക്കുകയും ചെയ്തവരായിരുന്നു.
         അതേ സമയം ഇങ്ങ് കേരളത്തിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർ (ഒന്നാമൻ രണ്ടാമൻ മൂന്നാമൻ) അലി മസ്ലിയാർ അബ്ദുൽ ഖാദർ അത്തൻ ഗുരുക്കൾ ചെമ്പൻ പോക്കർ തുടങ്ങിയ നിരവധി മുസ്ലിംകൾക്കൊപ്പം മറ്റു പിന്നോക്ക ദലിത് വിഭാഗക്കാരും സ്വാതന്ത്ര്യത്തിന് വേണ്ടി സ്വ ജീവൻ വെടിഞ്ഞവരായിരുന്നു ഇന്നത്തെ മുസ്ലിംകളുടെ പൂർവ്വികർ.
    എന്നാൽ ആ സ്വാതന്ത്ര്യ സമരം നടക്കുന്ന വേളയിൽ ഒറ്റിക്കൊടുത്തവരുംചൈനാ ചാരന്മാർ എന്ന് പറഞ്ഞതിൻറ്റെ പേരിൽ ആ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരും ഇന്ന് കപട രാജ്യ സ്നേഹത്തിൻറ്റെ വാക്താക്കളായി

  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മുടെ പൂർവ്വികരുടെ ദൗത്യത്തെക്കുറിച്ചുളള ഈ സന്ദേശം കൈ മാറി കൊണ്ടേയിരിക്കണം കാരണം ചിലർ വരുമ്പോൾ ചരിത്രം വഴി മാറുക തന്നെ ചെയ്യും ......