രാജ്യസ്നേഹം വിശ്വാസത്തിൻ്റെ ഭാഗമാണ്... ഇത് ഹദീസാണോ❓

🌹 *രാജ്യസ്നേഹം വിശ്വാസത്തിൻ്റെ ഭാഗമാണ്... ഇത് ഹദീസാണോ❓*🌹

 *✍🏽മദീനയുടെ👑വാനമ്പാടി* 

2️⃣0️⃣0️⃣ഇസ്ലാമിക പഠനങ്ങൾ

 _തയ്യാറാക്കിയത്:VHM സഖാഫി വണ്ടൂർ_ 

❓''ഹുബ്ബുൽ വത്വനി മിനൽ ഈമാൻ'

അഥവാ

`രാജ്യസ്നേഹം ഈമാനിൽ പെട്ടതാണ്`

എന്നത് 

ഹദീസായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്;ശരിയാണോ❓

✅✅✅✅✅✅✅✅

ഈ ഹദീസ് മൗളൂആണെന്ന് നിരവധി മുഹദ്ദിസീങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്

എന്നാൽ മഅ്ന സ്വഹീഹാണെന്നും അവർ അടിവരയിട്ടിട്ടുണ്ട്

മഅ്ന കൊണ്ട് ഹദീസ് രിവായത് ചെയ്യാമെന്നാണ് ബഹുഭൂരിപക്ഷ പണ്ഡിതാഭിപ്രായം.

പക്ഷേ മഅ്ന സ്വഹീഹായാൽ തന്നെ അത് കൊണ്ട് വിവക്ഷ സ്വർഗ്ഗമാണെന്നും(നമ്മുടെ ഉപ്പആദംനബിയുടെ ആദ്യ വീടും,നമ്മുടെ ലക്ഷ്യ സ്ഥാനവും)അല്ല മക്കയാണെന്നും(ഗ്രാമങ്ങളുടെ ഉമ്മ&ലോകജനതയുടെ ഖിബ് ല)അതുമല്ല പരലോകമാണെന്നും(സ്വൂഫികളുടെ വിവക്ഷ) വ്യത്യസ്ത അഭിപ്രായക്കാർ ഉലമാഇനിടയിലുണ്ട്

കൂടാതെ ഏതൊരു രാജ്യത്തോടുള്ള

സ്നേഹവും അതിലുൾപ്പെടുമെന്നും പറഞ്ഞവരുണ്ട്

(അത് കൊണ്ട് സ്വരാജ്യ സ്നേഹം ഈമാനിന്റെ ഭാഗമാണ് എന്നത് നമ്മുടെ ഭാരതത്തെ ഉദ്ദേശിച്ചും പറയാവുന്നതാണെന്നർത്ഥം)



അതോടൊപ്പം👇🏻

 മുത്ത്നബി യാത്രക്ക് മുന്നിട്ടാൽ മദീനയുടെ അതിർത്തിയിലെത്തിയാൽ മദീനയോടുള്ള മഹബ്ബത്താൽ നടക്കുകയാണെങ്കിൽ തിരിഞ്ഞ് നോക്കുകയും, ഒട്ടകത്തെ അൽപനേരം പിടിച്ച് വെക്കുകയും;അവയുടെ പുറത്താണെങ്കിൽ സ്നഹാധിക്യത്താൽ കടിഞ്ഞാൺ പിടിച്ച് കുലുക്കുകയും ചെയ്യുമെന്നുമുള്ള സ്വഹീഹായ ഹദീസ് കൊണ്ടുവന്നതിന് ശേഷം മദീനയോടുള്ള സ്നേഹവും,സ്വരാജ്യ സ്നേഹവും ശർആക്കപ്പെട്ടതാണെന്നതിന് ഇത് ദലാലതാണെന്ന് അല്ലാമഃ ബദ്റുദ്ധീനുൽ ഐനീ തങ്ങൾ ഉംദതുൽ ഖാരീയിൽ പ്രതിപാദിച്ചതായി കാണാം

       👇🏻

ഇബാറാത്👇🏻

عن أنس أن النبي صلى الله عليه كان إذا قدم من سفر فنظر إلى جدارات المدينة أوضع ناقته وان كان على دابة حركها من حبها



وروي هذه اللفظة أيضا الترمذي عن علي بن حجر 

وقال حسن صحيح غريب

وفيه دلالة على فضل المدينة ومشروعية حب الوطن والحنة اليه 
(عمدة القاري)

حب الوطن من الإيمان

قال الصغاني موضوع وقال الحافظ السخاوي في حسن المقاصد لم أقف عليه ومعناه صحيح 



الأظهر في معنى الحديث ان صح مبناه أن يحمل على أن المراد بالوطن الجنة فإنها اول المسكن لأبينا آدم عليه السلام

أو المراد به مكة فإنها أم القرى وقبلة العالم 

أو الرجوع الى الله تعالى على طريقة الصوفية فإنه المبدأ والمعاد أو المراد به الوطن المتعارف ولكن بشرط أن يكون سبب حبه صلة ارحامه أو احسانه إلى أهل بلده من فقرائه وأيتامه 

ثم التحقيق أنه لا يلزم من كون الشيئ علامة له إختصاصه به مطلقا بل يكفي غالبا الا ترى الى حديث حسن العهد من الإيمان وحب العرب من الإيمان مع أنهما يوجدان في أهل الكفران

(كشف الخفاء ومزيل الإلباس
للشيخ اسمعيل العجلوني الشافعي)


وقال جمهور السلف والخلف من الطوائف منهم الأئمة الأربعة: يجوز بالمعنى في جميعه إذا قطع بأداء المعنى، لأن ذلك هو الذي تشهد به أحوال الصحابة والسلف، ويدل عليه روايتهم القصة الواحدة بألفاظ مختلفة

(تدريب الراوي للإمام السيوطي رحمه الله)



تنبيه، وهذا المبحث ينجر إلى رواية الحديث ونقله بالمعنى وفيه إختلاف فالأكثرون على أنه جائزممن هو عالم بالعربية وماهر في أساليب الكلام وعارف بخواص التراكيب ومفهومات الخطاب لئلا يخطئ بزيادة و نقصان، وقيل٠٠٠٠ والنقل بالمعنى واقع في الكتب الستة وغيرها (مقدمة المشكوة)

ويدل على ذلك أيضاً اتفاق الأمة على أن للعالم بمعنى خبر النبي صلى الله عليه وسلم وللسامع بقوله أن ينقل معنى خبره بغير لفظه وغير اللغة العربية، وأن الواجب على رسله وسفرائه إلى أهل اللغات المختلفة من العجم وغيرهم أن يرووا عنه ما سمعوه وحملوه مما أخبرهم به وتعبدهم بفعله على ألسنة رسله؛ سيما إذا كان السفير يعرف اللغتين فإنه لا يجوز أن يكل ما يرويه إلى ترجمان وهو يعرف الخطاب بذلك اللسان لأنه لا يأمن الغلط وقصد التحريف على الترجمان فيجب أن يرويه بنفسه. وإذا ثبت ذلك صح أن القصد برواية خبره وأمره ونهيه إصابة معناه وامتثال موجبه دون إيراد نفس لفظه وصورته, وعلى هذا الوجه لزم العجم وغيرهم من سائر الأمم دعوة الرسول إلى دينه والعلم بأحكامه, ويدل على ذلك أنه إنما ينكر الكذب والتحريف على رسول الله صلى الله عليه وسلم وتغيير معنى اللفظ , فإذا سلم راوي الحديث على المعنى من ذلك كان مخبراً بالمعنى المقصود من اللفظ وصادقاً على الرسول صلى الله عليه وسلم، وبمثابة من أخبر عن كلام زيد وأمره ونهيه وألفاظه بما يقوم مقام كلامه وينوب منابه من غير زيادة ولا نقصان، فلا يعتبر في أن راوي ذلك قد أتى بالمعنى المقصود وليس بكاذب ولا محرف, وقد ورد القرآن بمثل ذلك؛ فإن الله تعالى قص من أنباء ما قد سبق قصصا كرر ذكر بعضها في مواضع بألفاظ مختلفة والمعنى واحد، ونقلها من ألسنتهم إلى اللسان العربي وهو مخالف لها في التقديم والتأخير والزيادة والنقصان ونحو ذلك.
(الكفاية في علم الرواية للخطيب البغدادي رضي الله عنه)