❓മുഹർറം മാസത്തിലെ ശിയാ വിശ്വാസികളുടെ ആചാരങ്ങൾ എന്തുമായി ബന്ധപ്പെട്ടതാണ്..?
❓മുഹർറം മാസത്തിലെ ശിയാ വിശ്വാസികളുടെ ആചാരങ്ങൾ എന്തുമായി ബന്ധപ്പെട്ടതാണ്..?*
_✍🏼മറുപടി നൽകിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_
🅰️ നബിﷺതങ്ങളുടെ പേരക്കുട്ടി ഹുസൈന്‍ (റ) കര്‍ബലായില്‍ ശഹീദായതുമായി ബന്ധപ്പെട്ടാണ് ശിയാക്കള്‍ മുഹര്‍റം മാസത്തില്‍ ആചാരങ്ങള്‍ നടത്തുന്നത്. ഹുസൈന്‍ (റ) മരണപ്പെട്ടതിലുള്ള ദുഃഖാചരണമാണ് അവയില്‍ പ്രധാനപ്പെട്ടത്. ഈ വിധത്തിലുള്ള ദുഃഖാചരണം ഇസ്ലാം വിലക്കിയതും അടിസ്ഥാന രഹിതവുമാണ്.
Post a Comment