❓ജിന്നുകളില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ കുറിച്ച് വിശദീകരിക്കാമോ..?
❓ജിന്നുകളില്‍ നിന്ന് ലഭിക്കുന്ന സഹായത്തെ കുറിച്ച് വിശദീകരിക്കാമോ..?*
_✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി_
🅰️ ജിന്നുകള്‍ എന്നത് അല്ലാഹുﷻവിന്‍റെ പ്രത്യേക സൃഷ്ടികളാണ്. തീകൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണെന്നതിനാലും ഇഷ്ടമുള്ള ഏത് രൂപവും സ്വീകരിക്കാന്‍ കഴിയുന്നവരാണെന്നതിനാലും മനുഷ്യനുള്ള പല പരിമിതികളും അവക്കില്ല. ദൂരദിക്കുകളിലേക്ക് നിമിഷനേരം കൊണ്ട് എത്തിപ്പെടാനും ഭാരിച്ച ജോലികള്‍ ചെയ്യുവാനുമൊക്കെ അവക്ക് സാധിക്കും...
സുലൈമാന്‍ നബി(അ)മിന് ജിന്നുകളെ അല്ലാഹു ﷻ കീഴ്പ്പെടുത്തിക്കൊടുത്തത് അവയുടെ കഴിവുകള്‍ അദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തിയതും ഖുര്‍ആനില്‍ തന്നെ കാണാമല്ലോ. ചുരുക്കത്തില്‍ അല്ലാഹുﷻവിന്‍റെ സൃഷ്ടികളെന്ന നിലയില്‍ അല്ലാഹു ﷻ അവക്ക് നല്‍കിയ കഴിവുകളുപയോഗിച്ച് അവക്ക് ആരെയും സഹായിക്കാവുന്നതാണ്. ആ സഹായങ്ങളൊക്കെ അവ നല്‍കുന്ന പക്ഷം, മനുഷ്യന് ലഭിക്കാവുന്നതുമാണ്.
Post a Comment