ദുരിതമാലേതളർന്നു ഞങ്ങൻ (lyrics)

ദുരിതമാലേതളർന്നു ഞങ്ങൻ ദിനവുംനിന്നിൽ കേയുന്നു കഷ്ട്ടതയാകെ തുടച്ചുനീക്കി കുളിർമ്മയേക്കാൻതേടുന്നു (2) യാ റഹീമേ യാ അള്ള..... യാ കരീമേ യാ സുബ്ഹാൻ 

( ദുരീതമാലേ )

കുളിർമ്മ തയുക്കും മാരുതനെൻ്റെ റബ്ബ് നൽകിയ നിധിയാണ് പകലിൻ ചൂടിൻ ശമനമതേകും രാത്രിയോരുക്കിയധവനാണ് (2) യാ റഹീമേ യാ അള്ളാ... യാ കരീമേ യാ സുബ്ഹാൻ 

( ദുരീദമാലെ)

നീലാഘാഷവും നീലക്കടലും നിൻകുദ്റത്തിൽ ഒളിവാണ് പകലിൻ ചൂടിൻ ശമനമതേകാൻ രാത്രിയോരുക്കിയ 
ധവനാണ് 
കുളിർമ്മ തയുകും മാരുതനെൻ്റെ റബ്ബ് നൽകിയ നിധിയാണ് പകലിന് ചൂടിൻ ശമനമതേ കാൻ രാത്രിയോരുക്കിയ ധവനാണ് യാഹീമേ യാ അള്ളാ യാ കരീമേ യാ സുബ്ഹാൻ .......

( ദുരീദ മാലെ )