കരിഞ്ജീരകം. ‏തിരു ‎ﷺ ‏സുന്നത്ത്

♦️ *തിരു ﷺ സുന്നത്ത്* ♦️ 

*കരിഞ്ജീരകം*

*മുത്ത് നബി ﷺ തങ്ങൾ ഉപയോഗിച്ച വിഭവങ്ങളിൽ ഒന്നാണിത്. ഇതിന്റെ പ്രധാന വിശേഷണം മരണമല്ലാത്ത മറ്റെല്ലാ രോഗങ്ങൾക്കും ശിഫ ഇതിലുണ്ടെന്നതാണ്. ഇത് അല്പം ചേർത്തു വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊണ്ട് ശരീരത്തിന് വളരെ നല്ലതാണ്. മാരകമായ രോഗങ്ങളെ തടഞ്ഞു നിർത്തും. ഇതിന്റെ എണ്ണ വേദന ഉള്ളിടത്ത് പുരട്ടിയാൽ പെട്ടന്ന് ശിഫയാകും.. മുത്ത് നബി ﷺ തങ്ങളുടെ തിരു സുന്നത്തിനെ ജീവിതത്തിൽ പകർത്താൻ നാഥൻ നമ്മുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ.. ആമീൻ യാ അല്ലാഹ്🤲🏻*