മുത്ത് നബി (ﷺ) തങ്ങളെ ഉമ്മത്തി ആയത് എത്രമാത്രം വലിയ പദവിയാണ്.അല്ലാഹു നമുക്ക് തന്ന ഈ ഔദാര്യം അതിന്ന് എത്ര ശുക്റ് ചെയ്താലും മതിയാവില്ല കൂട്ടുകാരെ
Z*🌙 الى الحبيب(ﷺ)📿*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*മുത്ത് നബി (ﷺ) തങ്ങളെ ഉമ്മത്തി ആയത് എത്രമാത്രം വലിയ പദവിയാണ്.അല്ലാഹു നമുക്ക് തന്ന ഈ ഔദാര്യം അതിന്ന് എത്ര ശുക്റ് ചെയ്താലും മതിയാവില്ല കൂട്ടുകാരെ.☺️☺️*
*ألحمدلله ، ألحمد لله ، ألحمد لله، ألف مرة*
*സയ്യിദുൽ വുജൂതായ മുത്ത് നബി (ﷺ) തങ്ങൾ ഉമ്മത്തായ നമ്മുടെ കാര്യമോർത്തായിരുന്നു അവിടുന്ന് (ﷺ) അതികവും സങ്കടപ്പെട്ടതും. നമ്മൾ അറിഞ്ഞും അറിയാതെയും പരസ്യമായും, രഹസ്യമായും, തെറ്റുകൾ ചെയ്ത് കൊണ്ടിരിക്കുമ്പോൾ. നമുക്ക് വേണ്ടി വളരെ വിഷമിച്ച് റബ്ബിനോട് ദുആ ചെയ്ത് കൊണ്ടിരിക്കുന്ന മുത്ത് നബി (ﷺ) തങ്ങൾ.😞😞*
*തിരു ഹബീബ് (ﷺ) സ്വഹാബക്കളോട് എപ്പോഴും പറയുമായിരുന്നു. എന്റെ ഹബീബീങ്ങളെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്*
*ഞങ്ങൾ അല്ലാതെ അവിടുത്തെ (ﷺ) ഹബീബീങ്ങൾ അവർ ആരാണ് ഹബീബെ എന്ന് സ്വഹാബാക്കൾ ചോദിച്ചപ്പോൾ??*
*അവിടുന്ന് (ﷺ) പറഞ്ഞത് എന്താണ് എന്നറിയോ കൂട്ടുകാരെ.☺️☺️*
*💚എന്നെ കാണാതെ എന്നെ വല്ലാതെ ഹുബ്ബ് വെക്കുന്ന എന്റെ ഉമ്മത്തി വരാൻ ഉണ്ടെനിക്ക്💚 അവരെയാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്.☺️☺️*
*എന്തൊരു സ്നേഹമാണ് മുത്ത് ഹബീബ് (ﷺ) തങ്ങൾക്ക് നമ്മോട്. ഈ രണ്ട് വരി എഴുതുന്ന ഞാൻ വായിക്കുന്ന നിങ്ങളും വല്ലപ്പോഴും ആ മുത്തിനെ (ﷺ) തങ്ങളെ കുറിച്ച് ഓർക്കാറുണ്ടോ. അവിടുത്തേക്ക് സ്വലാത്ത് ചൊല്ലാറുണ്ടോ???*
*നമ്മുടെ ജീവിത രീതി മാറ്റണം കൂട്ടുകാരെ.*
*ജീവിതത്തിൽ എനി എത്ര ദിവസം ഉണ്ടാവും എന്നറിയില്ല. അത് കൊണ്ട് ഇന്ന് തന്നെ ചുരുങ്ങിയത് ഒരു 100 സ്വലാത്ത് അല്ലെങ്കിൽ 1000 സ്വലാത്ത് എങ്കിലും ചൊല്ലാതെ ഒറ്റ ഒരു ദിവസവും എനി ഉണ്ടാവൂല എന്ന് തീരുമാനിക്കുക.സ്വലാത്ത് ചൊല്ലി ,ചൊല്ലി ഹബീബിലേക്ക്(ﷺ) അടുക്കാം☺️☺️*
*റബ്ബ് നമ്മുക്ക് അതിനുള്ള തൗഫീഖ് നൽകട്ടെ*
*آمين ياربلعالمين🤲🏻*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*✍🏻مُحَمَّدْ عَاشِقْ*
Post a Comment