ശൈഖ് സ്വലാഹുദീൻ തങ്ങളുടെ ക്ലാസ്സിൽ നിന്ന് "ഇതിൽ ഏതു കുട്ടിയാണ് നിങ്ങൾ "

*ശൈഖ് സ്വലാഹുദീൻ തങ്ങളുടെ ക്ലാസ്സിൽ നിന്ന്*

*"ഇതിൽ ഏതു കുട്ടിയാണ് നിങ്ങൾ "*

ഒരു പിതാവ് തന്റെ കുട്ടികളോട് ചോദിച്ചു കുട്ടികളെ നിങ്ങൾകു പുറത്തു എവിടെ പോകാനാണ് ഇഷ്ടം എന്ന് അതിൽ ഒരുവൻ മൃഗശാല യിലേക്ക് പോകാനാണ് ഇഷ്ടം എന്ന് പറഞ്ഞു 
(ഇത് അവൻ തിരഞ്ഞെടുതത് 
അവന്റെ അറിവിൽ അവന്റെ സന്തോഷം അതിൽ ആണ് എന്ന കാരണത്താലാണ് )

രണ്ടാമൻ     
  മൂന്നാമത്തെവനും അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള സ്ഥലം പറഞ്ഞു കൊടുത്തു എന്നാൽ നാലാമത്തെവൻ
പറഞ്ഞതു *പിതാവിന് ഇഷ്ടമുള്ള ഇടത്ത് പോകാം* എന്നും 
അത്രയും നേരം പിതാവ് കൂടെ യുണ്ടന്ന സന്തോഷംതനിക്ക് മതിയായാതുമണ് എന്നും പറഞ്ഞു ,
ഇതു കേട്ട പിതാവ് തന്റെ അറിവിൽ നിന്ന് തിരഞ്ഞെടുക്കുക
ഏറ്റവും ഉത്തമവും ഏറെ മനോഹരവും ഏറെ ആനന്ദവും 
നൽകുന്ന ഒരു സ്ഥലമായിരിക്കും . 

തീർച്ചയായും ആ പിതാവിന് നാലാമത്തെ കുട്ടിയോട് ആകും കൂടുതൽ സ്നേഹവും കരുതലും 
ഭക്ഷണം ഒരു പിടി കൂടുതൽ പൊതിഞ്ഞു കൊടുക്കുക .

*ഇത് പോലെ റബ്ബിന്റെ സ്നേഹം നമുക്ക് അനുഭവിക്കാൻ കഴിയും*


*"*തീർച്ചയായും നമ്മളും നമ്മുടെ* 
*റബ്ബിനോട് ഇതു പോലെ* *ആകുക""* 


നമ്മുടെ സ്വയം തിരഞ്ഞെടുപ്പു കളും കണ്ടെത്തലുകളും ഉപേക്ഷിക്കുക റബ്ബ് ആയ അല്ലാഹുവിന്റെ ഇഷ്ടമാകണം ,
നമ്മുടെ ഇഷ്ടം, ഇതിലൂടെ റബ്ബിന്റെ ഇഷ്ടതോഴൻ  
ആകാം .
അപ്പോൾ ഏറ്റവും ഉത്തമം ആയത് 
റബ്ബ് നമുക്ക് നൽകും ഇൻഷാ അല്ലാഹ്