♥️കുറിയിലും സക്കാത്തോ♥️
*മദീനയാണെന്റെ സ്വപ്നം*
---------------------------
*♥️കുറിയിലും സക്കാത്തോ♥️*
🤔🤔
💚❣️💚❣️💚❣️💚❣️💚
*ഒരാള്‍ ആഴ്ചയിലോ മാസത്തിലോ പണം അടക്കുന്ന കുറിയില്‍ പണം അടച്ചിട്ടുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാകും. കുറിയില്‍ പണം അടച്ച് അടച്ച് 595 ഗ്രാം വെള്ളിയുടെ വിലയാവുകയും അതിനു ശേഷം ഒരു വര്‍ഷം തികയുകയും ചെയ്താല്‍ സകാത്ത് നിര്‍ബന്ധമാണ്. കുറി ലഭിച്ച ശേഷം സകാത്ത് നല്‍കിയാല്‍ മതി. 595 ഗ്രാം വെള്ളിയുടെ വിലയായ ശേഷം എത്ര വര്‍ഷം കഴിഞ്ഞിട്ടാണ് കുറി ലഭിക്കുന്നതെങ്കില്‍ അത്രയും വര്‍ഷത്തെ സകാത്ത് നല്‍കണം. ഒരു കൊല്ലം കൊണ്ട് തീരുന്ന കുറിയില്‍ സകാത്ത് നിര്‍ബന്ധമാകുന്നില്ല.*
*♥️ പലർക്കും അറിയാത്ത വിഷയമായിരിക്കാം ശ്രദ്ധിക്കണേ കൂട്ടുകാരെ*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*محمد عاشق✍🏻*
Post a Comment