ഖുർആൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ദിക്കുക. നമ്മൾ ഖുർആൻ നോട്, ചെയ്യുന്ന നിസ്സാരമായ തെറ്റുകൾ.
*📘📗📕📙📘📗ഖുർആൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ദിക്കുക*
*☆҉➹⁀ വിജയ കവാടം ‿➹⁀☆҉**
🌸 വുളൂ ഉണ്ടായിരുക്കുക.
🌸 ഖുർആൻ ബഹുമാന
ത്തോടെ എടുക്കുക.
🌸 വലത് കൈ കൊണ്ട്
എടുക്കുക.
🌸 എഴുന്നേറ്റു എടുക്കുക.
🌸 ഓതുമ്പോൾ രണ്ട് കൈ
കൊണ്ടും പിടിക്കുക.
🌸 ഒരു കൈ കൊണ്ടാണെ
ങ്കിൽ വലത് കയ്യിൽ പിടി
ക്കുക.
🌸 ഖിബ്‌ലക്ക് മുന്നിടുക.
🌸 അഊദുകൊണ്ട്തുടങ്ങുക
🌸 തല മറക്കുക,
🌸സ്ത്രീകൾ ഔറത്ത്
മറക്കുക (തലമുടി)
പ്രത്യേകംശ്രദ്ദിക്കുക.
🌸 നല്ല വസ്ത്രം ധരിക്കുക.
🌸 അർത്ഥംചിന്തിച്ചുഓതുക.
🌸 ഭയ ഭക്തിയോടെ ഓതുക.
🌸 തജ് വീദ് നിയമങ്ങൾ
(ശദ്ദുകൾ, മദ്ദുകൾ, ഹർഫുകൾ,മഹ്റജുകൾ) പാലിക്കുക.
🌸 അവസാനിപ്പിക്കുമ്പോൾ
"സ്വദഖള്ളാഹുൽ അലിയ്യുൽ അളീം......"മുഴുവൻ ചൊല്ലുക.
🌸 നോക്കി ഓതുക.
🌸 തുറക്കുമ്പോഴും, പൂട്ടി വെക്കുമ്പോഴും വലത് ഭാഗം കൊണ്ടായിരിക്കുക.
🌸ഖുർആൻ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുക.
🌸ഉയരമുള്ള സ്ഥലത്ത് വെക്കുക.
🌸അലമാരയിൽ, ശോക്കേ സ് എന്നിവിടങ്ങളിൽമുകളിൽ
വെക്കുക.
🌸സജദ(സുജൂദി)ന്റെ ആയ
ത്ത് കാണുമ്പോൾ സുജൂദ്
ചെയ്യുക.
🌸 സാവധാനം ഓതുക 🌸പ്രതിഫലം ആഗ്രഹിച്ച് ഓതുക 🌸ഓതാൻ ശ്രേഷ്ഠമായ സമയം സുബഹിക്ക് മുമ്പ്, പിന്നെ സുബഹിക്ക് ശേഷം, പിന്നീട് മഗ്‌രിബ്ന് ശേഷം. 🌸നല്ല സ്വരത്തിൽ ഓതുക. 🎄🎄🎄🎄🎄🎄🎄🎄🎄
*ചെയ്യരുത്*
-----------------------
🎄അഊദു ഒഴിവാക്കരുത്.
🎄ഖുർആൻ ഇടത് കൈ
കൊണ്ട് പിടിക്കരുത്.
🎄ഉമിനീര് കൂട്ടി മറിക്കരുത്
🎄തൂക്കി പിടിക്കരുത്.
🎄തൊക്കിലോ, നിലത്തോ
വെക്കരുത്.
🎄തല മറക്കാതെയോ, ഔറ
ത്ത് മറക്കാതെയോ ഓത
രുത്.
🎄ചാരി ഇരുന്നോ, കാൽനീട്ടി
യോ ഓതരുത്.
🎄ഖുർആനിന്റെ മുകളിൽ
കണ്ണട, കവർ, പോലോത്ത
ത് വെക്കരുത്.
🎄സംസാരിക്കാതിരിക്കുക.
🎄ചെറിയ കുട്ടികളെ കൊണ്ട്
എടുപ്പിക്കാതിരിക്കുക.
🎄പഠിക്കുന്ന കുട്ടിയാണെ
ങ്കിൽ പോലും പഠന സമ
യമല്ലെങ്കിൽ വുളൂ ഇല്ലാ
തെ എടുപ്പിക്കരുത്.
🎄 അടയാളം വെക്കുമ്പോൾ
ഖുർആനിന്റെ പേജ്മടക്ക
രുത്.
🎄മൗന പാരായണം ഒഴിവാക്കുക. 🎄ധൃതിയിൽ ഓതരുത്.
===========================
*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
*(تقبل الله منا ومنكم صالح الاعمال)*
📿📿📿📿💎💎📿📿📿📿
Post a Comment