അല്ലാഹുവിന്റെ തൃപ്തി വേണോ💚പാവപ്പെട്ടവരെ സഹായിച്ചോളൂ♥️
*മദീനയാണെന്റെ സ്വപ്നം*
---------------------------
*♥️ അല്ലാഹുവിന്റെ തൃപ്തി വേണോ💚പാവപ്പെട്ടവരെ സഹായിച്ചോളൂ♥️*
♥️💚♥️💚♥️💚♥️💚♥️
*ഒരിക്കൽ ബനൂ ഇസ്രാഈലുകൾക്കിടയിൽ കടുത്ത പരീക്ഷണവും ഞെരുക്കവും അനുഭവപ്പെട്ടു, അവർക്ക് കാഠിന്യം നേരിട്ടു.!*
*അക്കാലത്ത് അവർക്കിടയിലുണ്ടായിരുന്ന നബിയോട് അവർ ചെന്ന് പറഞ്ഞു:*
*"അല്ലാഹുﷻവിന്റെ നബിയേ ഞങ്ങളുടെ റബ്ബിന്റെ പൊരുത്തം കിട്ടാൻ ഞങ്ങളെന്ത് ചെയ്യണം..?"*
*അപ്പോൾ ആ നബിക്ക് നിർദ്ദേശം കിട്ടി : അവരോട് അവരിലെ ദരിദ്രരെ തൃപ്തിപ്പെടുത്താൻ പറയുക..! അവരങ്ങിനെ ചെയ്താൽ അത് അവരെ തൊട്ട് എന്റെ തൃപ്തിയാണ്. (ഞാൻ തൃപ്തിപ്പെടാൻ കാരണമാണത്)*
*♥️പാവപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുന്നതും അല്ലാഹുﷻവിന്റെ പൊരുത്തം ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്.♥️*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*محمد عاشق✍🏻*
*محمد عاشق✍🏻*
Post a Comment