മൂസാ നബി (അ ) അവിടുത്തെ സമുദായത്തിന്റെ ക്രൂരമായ പെരുമാറ്റം കാരണം അവരെ ശപിച്ചു

...... മൂസാ നബി (അ ) അവിടുത്തെ സമുദായത്തിന്റെ ക്രൂരമായ പെരുമാറ്റം കാരണം അവരെ ശപിച്ചു .....
   ..... നൂഹ് നബിയും (അ ) അവിടുത്തെ സമുദായത്തിന്റെ നീചമായ പെരുമാറ്റം കാരണം അവരെ ശപിച്ചു ....
... ഈസാ നബിയും (അ) അവിടുത്തെ സമൂഹത്തെ ശപിച്ചു .... അവർ നേർവഴിയിൽ വരാതെ അവർക്കെതിരെ ക്രൂരതകൾ അഴിച്ചു വിട്ടപ്പോൾ ....ഈ പ്രവാചകരൊക്കെ റബ്ബിനോട് പറഞ്ഞു : യാ റബ്ബ് :-ഈ തിന്മ നിറഞ്ഞ മനുഷ്യരിൽ നിന്നും അവരുടെ അക്രമങ്ങളിൽ നിന്ന് നീ എന്നെ ദൂരത്താക്കണേ ...(Keep me Away from this evil people)....

..... എന്നാൽ ബഹുമാനപ്പെട്ട മുത്തുനബി(ﷺ)ക്ക് ഏറ്റ മർദ്ദനങ്ങൽക്ക്‌ കണക്കില്ലായിരുന്നു .... അവിടുന്ന് സഹിച്ച ത്യാഗങ്ങളുടെ അത്ര മറ്റൊരു പ്രവാചകരും സഹിച്ചിട്ടില്ല ....

 .... പക്ഷെ മുത്തുനബി(ﷺ) എപ്പോഴും പറയാറുള്ളത് , കറയാറുള്ളത് ഉമ്മത്തീ , ഉമ്മത്തീ എന്നും പറഞ്ഞു കൊണ്ടാണ് ....എന്റെ സമുദായത്തെ എന്നോട് ചെർത്ത്‌ നിരുത്തണേ എന്നാഗ്രഹിച്ച പ്രിയ നബി തങ്ങൾ (ﷺ )❤️

   ..... ഈ പ്രവാചകരോക്കെയും അവരുടെ സമുദായത്തെ ശപിച്ചപ്പോൾ അല്ലാഹു ആ സമുദായത്തിന്റെ മേൽ ശിക്ഷയിറക്കി ....

*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹*