ഓർമശക്തി വർധിപ്പിക്കാം 🔥സ്മൃതി മന്ത്രങ്ങൾ.

ഓർമശക്തി വർധിപ്പിക്കാം 🔥
സ്മൃതി മന്ത്രങ്ങൾ.
👇👇👇

👉ലക്ഷ്യബോധമുണ്ടാവുക.
👉എപ്പോഴും വുളു (അംഗശുദ്ധി) ഉണ്ടായിരിക്കുക. 
👉അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. 
👉പഠിക്കാനിരിക്കുമ്പോൾ ഫാതിഹയും അലം നശ്‌റഹും ഓതുക. 
👉സുഗന്ധം ഉപയോകിക്കുക. 
👉താല്പര്യപൂർവ്വം ആവർത്തിച്ചു പഠിക്കുക. 
👉തെറ്റുകളിൽ നിന്ന് അകന്ന് ജീവിക്കുക. 
👉അത്യാവിശത്തിനു മാത്രം സംസാരിക്കുക. 
👉പഠന സമയത്ത് ഖിബിലക്ക് മുന്നിട്ടിരിക്കുക. 
👉സുബ്ഹിക്ക് ശേഷം ഉറങ്ങാതിരിക്കുക. 
👉പുളിയുള്ള വസ്തുക്കൾ കൂടുതൽ കഴിക്കാതിരിക്കുക. 
👉മാതാപിതാക്കളെയും ഗുരുനാഥന്മാരെയും ബഹുമാനിക്കുക. 
👉അനുസരണ  ശീലമുള്ളവരാകുക. 
👉നേരത്തെ ഉണരുക, നേരത്തെ ഉറങ്ങുക. 
👉സഹപാഠികളെ സ്നേഹിക്കുക. 
👉പ്രാർത്ഥിച്ചു കൊണ്ട് പഠനം തുടങ്ങുക. 
👉ബുദ്ധിപരമായ ചർച്ചകളിൽ ഏർപ്പെടുക. 
👉6-8 മണിക്കൂർ ഉറങ്ങുക.
👉പച്ചവെള്ളത്തിൽ കുളിക്കുക.
👉ഒഴിവ് സമയങ്ങൾ ആവർത്തനത്തിനായ് മാറ്റിവെകുക.
👉പഠിച്ച കാര്യങ്ങൾ മറ്റാരെയങ്കിലും പഠിപ്പിക്കുക.
👉വാക്കുകൾ മനപ്പാഠമാക്കുന്നതിന് പകരം ആശയങ്ങൾ മനസ്സിലാക്കി പഠിക്കുക.
👉നീണ്ട ഉത്തരങ്ങൾക്ക്‌ സ്വന്തം സൂത്രവാക്യങ്ങൾ തയ്യാറാക്കി പഠിക്കുക.
👉പഠന സമയത്ത് ഏകാഗ്രത  നഷ്ടപെടാതിരിക്കാൻ ശ്രദ്ദിക്കുക.
👉പഠിച്ചു കഴിയുമ്പോൾ അൽഹംദുലില്ലാഹ് എന്ന് പറയുക.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

സൂറത്തുൽ അംബിയാഇലെ 79 സൂക്തമായ 
ففهّمناها سليمان وكلّ آتينا................. و كنّا فاعلين.
ഇത് നിത്യവും 10 തവണ ഓതുന്നത് നല്ല ഓർമ്മശക്തിക്കും പഠിച്ചത് മറക്കാതിരിക്കാനും ഉപകരിക്കുമെന്ന് ഷൈഖ് സ്വാലിഹ് ശിഹാബുദ്ധീൻ (റ) പറഞ്ഞിട്ടുണ്ട്.

നിസ്ക്കാരദിനകർമ്മങ്ങൾ കൃത്യതയോടെ നിർവഹിക്കുക, നബി ﷺ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക, ഖുർആൻ പാരായണം നിത്യമാക്കുക....
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️