ഇന്നലെയും ഞാൻ എന്റെ ഖൽബിനെ മദീനയിലേക്ക് പറഞ്ഞയച്ചു... 😭 ✍മദീനയാണെന്റെ സ്വപ്നം

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*ഇന്നലെയും ഞാൻ എന്റെ ഖൽബിനെ മദീനയിലേക്ക് പറഞ്ഞയച്ചു. ഖൽബ് പെട്ടെന്ന് തന്നെ തിരിച്ച് വന്നു. എന്ത് പറ്റി എന്റെ ഖൽബിന്. അവിടെ ഒഴികിയെത്തുന്ന ആശിഖീങ്ങളുടെ തിരക്കാണ് പോലും. പാപഭാരം പേറിയ എന്റെ ഖൽബിന് അടുക്കാൻ പോലും പറ്റിയില്ലത്രേ. സ്വലാത്ത് ചൊല്ലി ചൊല്ലി ഞാനും ഖൽബ് ശുദ്ധിയാക്കും. ഇന്ന് അല്ലെങ്കിൽ നാളെ അല്ലെങ്കിൽ റൂഹ് പിരിയും മുമ്പ് ഈ പാപിയുടെ ഖൽബിനും ഒരിടം കിട്ടണം. എന്റെ കൈ പിടിക്കില്ലേ സയ്യിദീ...(ﷺ)☺*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*✍🏻 مُـحَمـَّد عاشق*