♥ശഅബാൻ, ബറാഅത്തിന്റെ നിറവിൽ.♥✍മദീനയാണെന്റെ സ്വപ്നം
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*♥ശഅബാൻ, ബറാഅത്തിന്റെ നിറവിൽ.♥*
🌹🌹🌹🌹🌹🌹
*ഇസ്ലാം വളരെ മഹത്വം കൽപ്പിക്കുന്ന ഒന്നാണ് ബറാഅത്ത് രാവ് എന്ന രാവിൽ അറിയപ്പെടുന്ന ശഅബാൻ പതിനഞ്ചിന്റെ രാവ്.🌹🌹*
*ശഅബാൻ പകുതിയുടെ രാവിൽ അല്ലാഹു അവന്റെ സൃഷ്ടികളിലേക്ക് വെളിവാകും. അവിശ്വാസിയും സഹോദരനുമായി പിണങ്ങി നിൽക്കുന്നവനുമല്ലാത്ത എല്ലാവർക്കും പൊറുത്ത് കൊടുക്കുന്നതാണ്.(ഇബ്നുമാജ:)*
*ഈ രാവിലെ പ്രാർത്ഥന തടപ്പെടുകയില്ല എന്ന് മഹാനായാ ഇമാം സുയൂഥി (റ) ഉദ്ധരിച്ചിട്ടുണ്ട്.☺*
*കൂട്ടുകാരെ നമ്മൾ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. മറ്റുള്ളവരുമായി പിണങ്ങി നിൽക്കുക എന്നുള്ളത്. ഈ പുണ്യമായ രാവിന്റെ ബറക്കത്ത് പ്രതീക്ഷിക്കുന്നവരാണ് ഞാനും നിങ്ങളും ആരെങ്കിലും ബന്ധപ്പെട്ടവരുമായോ, അയൽവാസികളുമായോ, സുഹ്യത്തുക്കളുമായോ പിണങ്ങി നിൽക്കുന്നവരുണ്ടെങ്കിൽ അവരോട് സലാം പറഞ്ഞ് മിണ്ടി പൊരുത്തപ്പെടിയിച്ച് ദുആയിൽ ഉൾപ്പെടുത്തുകയും ചെയ്യുക.*
*എന്നാലെ നമ്മൾ ചെയ്യുന്ന സൽക്കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയുള്ളൂ.☺☺😊😊*
*നമ്മുടെ പ്രവർത്തനങ്ങൾ എല്ലാo സ്വാലിഹായ ഒരു അമലായി അല്ലാഹു സ്വീകരിക്കട്ടെ ,ആമീൻ യാ റബ്ബൽ ആലമീൻ*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment