മുത്ത് നബിയുടെﷺ ‏സ്വലാത്തിന്റെ ഫാഈദ.


*മുത്ത് നബിയുടെﷺ സ്വലാത്തിന്റെ ഫാഈദ..*
ദിവസവും ഇരുപത്തിയൊന്ന് പ്രാവിശ്യം മുടങ്ങാതെ പതിവാക്കി ചൊല്ലിയാൽ അവന്റെയും തിരുനബിﷺ തങ്ങളുടെ ഇടയിലുള്ള മറ അല്ലാഹു നീക്കും അതുപോലെ തന്നെ അവന്റെ ഖബറിന്റെയും ഹബീബായ തങ്ങളുടെﷺ റൗളയുടെയും ഇടയിലുള്ള മറ നീക്കും..
സ്വാലത്ത് ചുവടെ ചേർക്കുന്നു
اَللَّهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ صَلَاةً تُؤَدِّي بِهَا عَنَّا حَقَّهُ الْعَظِيمْ ..
നാഥനായ റബ്ബ് തുണക്കട്ടെ🤲
✍️ മുഹമ്മദ് ഹാരിസ് ഇടുക്കി