ശഅബാൻ - അത് സ്വലാത്തിന്റെ മാസമാണ്........ ✍മദീനയാണെന്റെ സ്വപ്നം

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*♥ശഅബാൻ - അത് സ്വലാത്തിന്റെ മാസമാണ്♥*

*സ്വലാത്ത് അത് വളരെ പുണ്യമുള്ള ഒരു ഇബാദത്ത് ആണ്. അത് സ്വീകരിക്കപ്പെടുമെന്ന് വളരെ ഉറപ്പാണ്. മറ്റുള്ള ഇബാദത്തുകൾ അതിലെ പോരായ്മകൾ കൊണ്ട് ചിലപ്പോൾ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം.ഇബ്നു അറബി (റ) വിവരിക്കുന്നു സ്വലാത്ത് ചൊല്ലിയവന് അവന് തന്നെ പ്രതിഫലം കൊടുക്കുന്നു. അത് കൊണ്ട് ഈ മാസം ഒരുപാട് ഒരുപാട് സ്വലാത്ത് ചൊല്ലുക.*

*✍🏻 مُـحَمـَّد عاشق*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*