✍തിരു ദർശനമാണെന്റെ മോഹം
✍ *തിരു ദർശനമാണെന്റെ മോഹം*
*മുത്ത്നബിയെ(ﷺ) .... അവിടുത്തെ കുറിച്ച് എഴുതാൻ ഈ പാപിക്ക് ശക്തിയില്ല*....
*എന്റെ കീബോർഡുകൾക്ക് അതിനു മാത്രം പവറും ഇല്ല*.....
*എന്റെ ഫോൺ എഴുതി തീരുന്നതിനു മുമ്പ് തന്നെ ചാർജ് തീർന്ന് ഓഫാകും*...
*എന്നാലും ഇതെല്ലാം അങ്ങ് (ﷺ) അവിടുന്ന് കാണുന്നുണ്ടല്ലോ*
*അങ്ങയെ (ﷺ) കുറിച്ച് എഴുതാനുള്ള കഴിവ് ഈ പാപിക്ക് കനിഞ്ഞു തരണം*
*എഴുതി എഴുതി മദീനയിലേക്ക് അടുക്കണം അവിടെ അന്തിയുറങ്ങണം*
*അല്ലാഹുവേ അതിന് തൗഫീഖ് ഈ പാപിക്കും അവിടുത്തെ എല്ലാ മുഹിബ്ബീങ്ങൾക്കും ഏകണമേ ആമീൻ*.....
*ابو آدم*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment