റമളാൻ ആദ്യ രാത്രിയിൽ 30നോമ്പിനും ഇമാംമാലിക്(റ) തഖ്ലീദ്ചെയ്തു നിയ്യത്ത് വെക്കാം നിയ്യത്ത് വിട്ട് പോയവർക്ക് നോമ്പ്നഷ്ട്ടപ്പെടാതിരിക്കാൻ

*റമളാൻ ആദ്യ രാത്രിയിൽ 30നോമ്പിനും ഇമാംമാലിക്(റ) തഖ്ലീദ്ചെയ്തു നിയ്യത്ത് വെക്കാം നിയ്യത്ത് വിട്ട് പോയവർക്ക് നോമ്പ്നഷ്ട്ടപ്പെടാതിരിക്കാൻ*


റമദാനിലെ ആദ്യരാത്രിയിൽ
ഈ റമദാനിലെ മുഴുവൻ നോമ്പും നോറ്റുവീട്ടുവാൻ നിയ്യത് വെച്ചാൽ മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം അതിനാൽ
*ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കൽ നല്ലതാണെന്ന് ഫത്ഹുൽമുഈനിൽ കാണാം*
പക്ഷേ, അതു കൊണ്ട് നിയ്യത്ത് വെക്കാൻ മറന്നു പോയ ദിവസത്തെ നോമ്പ് ലബിക്കണമെങ്കിൽ ആ നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ) തഖ്ലീദ് ചെയ്തു കൊണ്ടായിരിക്കണംഅങ്ങനെ തഖ്ലീദ് ചെയ്തിട്ടുണ്ടെങ്കിൽ രാത്രിയിൽ
പ്രത്യേകം നിയ്യത്ത് ചെയ്യാൻ വിട്ടു പോയ നോമ്പിനു അത് മതിയാകും