ശഅബാൻ സ്വലാത്തിന്റെ മാസം ❤️❤️✍മദീനയാണെന്റെ സ്വപ്നം
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*🌹🌙ശഅബാൻ സ്വലാത്തിന്റെ മാസം📿🌹*
💚🌹💚🌹💚🌹💚🌹
*മുത്ത് നബി(ﷺ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ഖുർആൻ ആയത്ത് ഇറങ്ങിയത് ശഅബാൻ മാസത്തിലായിരുന്നു.*
*ഇക്കാരണത്താൽ തന്നെ ശഅബാൻ സ്വലാത്തിന്റെ മാസമാണെന്ന് പണ്ഡിതന്മാർ പറഞ്ഞതായി ഇമാം ഖസ്ത്വല്ലാനി (رضي الله عنه) ഉദ്ധരിച്ചിട്ടുണ്ട്..*
*ശഅബാനിൽ തിരുനബി(ﷺ)യുടെ മേൽ സ്വലാത്ത് ഏറ്റണമെന്ന് ആത്മീയ ഗുരുവായ ശൈഖ് ജീലാനി (رضي الله عنه) തങ്ങൾ മഹാനവറുകളുടെ ഗുൻയത്തിൽ കൽപ്പിച്ചിട്ടുണ്ട്..*
*ശഹ്റു സ്സ്വലാത്താണ് ശഅബാൻ എന്ന് ജീലാനി (رضي الله عنه) തങ്ങൾ പറയുന്നുണ്ട്."*
*അല്ലാഹുവേ..*
*ഈ മാസത്തിൻറെ ബർകത്ത് കൊണ്ട് മുത്ത് നബി(ﷺ) തങ്ങളുടെ പേര്ൽ ധാരാളം സ്വലാത്ത് ചൊല്ലാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകേണമേ..റബ്ബേ*
*ചുരുങ്ങിയത് നൂറു സ്വലാത്തെങ്കിലും 1000 സ്വലാത്തെങ്കിലും ദിവസവും മുടങ്ങാതെ ചൊല്ലാൻ ഭാഗ്യം തരണേ..റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ..*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله📿*
Post a Comment