🔶വീട്: ഇറങ്ങുമ്പോഴും കയറുമ്പോഴും🔶. al_madheena_

**************************************
*:*
**************************************
.
*🔶വീട്: ഇറങ്ങുമ്പോഴും കയറുമ്പോഴും🔶*

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

വീടാണ് നമ്മുടെ ആസ്ഥാനം. ഓരോ ദിവസവും രാവിലെ വീട്ടിൽ നിന്നാണ് നാം ഇറങ്ങുന്നത്. വൈകുന്നേരം വീട്ടിലേക്കാണ്‌ തിരിച്ചു പോകുന്നത്.

എന്നാൽ എന്താണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരാൾ ചൊല്ലേണ്ടത്? പ്രവാചകൻ (സ) പഠിപ്പിക്കുന്നു:

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ.

(അല്ലാഹുവിന്റെ നാമം കൊണ്ട്. അവന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു. ശക്തിയും കഴിവും അല്ലാഹുവിന് മാത്രം - തുർമുദി)

ഇനി തിരിച്ച് കയറുമ്പോഴോ?

باسم الله ولجنا وباسم الله خرجنا وعلى الله ربنا توكلنا.

(അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്യുന്നു. അവന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു - അബൂ ദാവൂദ്)
❄❄❄❄❄❄❄❄❄❄❄
📗📕📘📙📗📕📘📙📗📕📘