വെളിച്ചത്തെ ഇരുളും പ്രണയിക്കും (lyrics) velichathe irulum pranayikum
വെളിച്ചത്തെ ഇരുളും പ്രണയിക്കും നേരം കരയുന്നെൻ ഹൃദയവും മുസ്ത്വഫാ മുസ്ത്വഫാ നിറഞ്ഞൊഴുകും സാഗരമാഴിയിൽ വിതുമ്പുന്ന മണൽതരി കേണിടും മുസ്ത്വഫാ മുസ്ത്വഫാ കരകാണാ മണലിൽ പതിഞ്ഞൊരാ പാതം തഴുകീടും കാറ്റിൽ മുസ്ത്വഫാ
( വെളിച്ചത്തെ
ചുവന്നൊരാ നരകാഗ്നി കരയുന്നു ഹൃദയത്തിൽ പ്രണയമാം തെളിനീരും മുസ്ത്വഫാ മുസ്ത്വഫാ പിടയുന്ന അബവാഇൽ ആമിനാബീ ഹൃദയം ഓനിക്കാൻ തുടികൊള്ളും പ്രണയവും മുസ്ത്വഫ ഇസ്മാഈൽ ചുരത്തിയ സംസം പാടുന്നു കാത്തിരിപ്പിൻ പ്രണയരാഗം മുസ്ത്വഫാ മുസ്ത്വഫാ സ്വല്ലള്ളാ . . . സ്വലാത്തുള്ളാ . . . സ്വല്ലള്ളാ . . . സലമുള്ളാ . .
. ( വെളിച്ചത്തെ )
കുടൽമാല കരയുന്നു പ്രണയിക്കും മധുരമേനീ പുണർന്നൊരാ നിമിഷമെൻ മുസ്ത്വഫാ
ആദം പിറന്നൊരാ സ്വർഗീയ ഭൂവിൽ പതിഞ്ഞൊരാ പ്രണയനാമം മുസ്ത്വഫ പശിയറ്റ ഉതരത്തിൽ ചുമ്പിക്കും എന്തഖിൽ കൽചീളും പറയുന്നു ഹൃദയമെൻ മുസ്ത്വഫാ സ്വല്ലള്ളാ . . . സ്വലാത്തുള്ളാ . . . സ്വല്ലള്ളാ . . . സലമുള്ളാ . . .
( വെളിച്ചത്തെ
Post a Comment