നല്ലവരായ് വളരണം നൻമ മാത്രം ചെയ്യണം,,, ചെറിയ കുട്ടികൾക്കുള്ള കവിത


ചെറിയ കുട്ടികൾക്കുള്ള കവിത 🎤*
       
      ✍ രചനഃ അബൂ സഹദ്,ബുറൈദഃ✍

നല്ലവരായ് വളരണം 
നൻമ മാത്രം ചെയ്യണം,,,
 തിൻമകൾ വെടിയണം
തമ്മിൽ സ്നേഹമാവണം,,,,

  നല്ലവരായ് വളരണം 
നൻമ മാത്രം ചെയ്യണം,,,,
   തിൻമകൾ വെടിയണം,തമ്മിൽ
സ്നേഹമാവണം,,,,,,
 
ഉമ്മ ബാപ്പ എന്നിവർ
പറഞ്ഞത് നാംകേൾക്കണം,,,

വമ്പനെന്ന് നടിച്ചിടാതെ
തമ്പുരാനെഓർക്കണം2,
മുത്ത് റസൂലിൻ വഴിയിൽ ഒത്ത് നാംനടക്കണം
 സത്യ ദീനിൻപാത തന്നെ സുരക്ഷയെന്നും ഓർക്കണം,സുരക്ഷ യെ ന്നുമോർക്കണം,,,,,,
 
നല്ലവരായ് വളരണം
നല്ലവരായ് വളരണം
നൻമമാത്രംചെയ്യണം
തിൻമകൾവെടിയണം
തമ്മിൽസ്നേഹമാവണം ,,,