ബിദ്അത്ത് രണ്ട് വിധമാണ് : അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*

*=======================*
       ഇമാം ശാഫിഈ പറയുന്നു.

قال الشافعي: المحدثات من الامور ضربان: ما أحدث يخالف كتابا أو سنة أو أثرا أو إجماعا، فهذه البدعة ضلالة، وما أحدث من الخير لا خلاف فيه لواحد من هذا، فهذه محدثة غير مذمومة، قد قال عمر في قيام رمضان: نعمت البدعة هذه، يعني أنها محدثة لم تكن، وإذ كانت فليس فيها رد لما مضى (سير اعلام النبلاء)

(ബിദ്അത്ത് രണ്ട് വിധമാണ് : ദീനിനോട് എതിരായത്. ഇതാണ് പിഴച്ച ബിദ്അത്.
ദീനിനോട് എതിരാവാത്ത ബിദ്അത്. ഇതിനു കുഴപ്പം ഇല്ല, ഉമർ (റ) തറാവീഹിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ)

എന്റെ അന്വേഷണത്തിൽ മുൻ ഗാമികളിൽ പെട്ട ഏതാണ്ട് എല്ലാവരും ഇതേ അഭിപ്രായം തന്നെ (ബിദ്അത് നല്ലതും ചീത്തതും ഉണ്ട് ) ആണ് രേഖപ്പെടുത്തി വെച്ചിട്ടുള്ളത്. ഞാൻ ചില റെഫറൻസ് തരാം :

ഇമാം ശാഫിഈ (തഹ്ദീബുൽ അസ്മാഇ വ ലുഗാത് 3/23)

അൽ ഖതാബി (മആലിമു സുനന് ശര്ഹു അബീ ദാവൂദ് 4/278)

സഹദുദ്ധീൻ തഫ്താസാനി (ശര്ഹുല് മക്കാസിദ് 2/271)

ഇബ്നു അബ്ദിൽ ബർ (ഇസ്തിത്കാർ 5/152)

ഇബ്നു റജബിൽ ഹമ്പലി (ജാമിഉൽ ഉലൂമി വൽ ഹികം 2/128)

ഇബ്നു ഹജറിൽ അസ്‌ഖലാനി (ഫത്ഹുൽ ബാരി 4/318, 13/266)

ഇമാം സുയൂതി (മിസ്ബാഹ് സസുജാജ പേജ് 6)

ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി (അഷിഅതു ല്ലംആത് 1/125)

ഇമാം നവവി (ശർഹ് മുസ്ലിം 6/154)

ഇമാം ഖസ്തലാനി (ഇർഷാദ് സാരി (15/272)

ബദ്‌റുദ്ധീൻ ഐനി (ഉംദത്തുൽ ഖാരി (25/27)

ശൗകാനി (നൈലുൽ ഔതാര് 3/60)

ഇബ്നു തൈമിയ്യ (ഫതാവ)
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
AL MADINA 
    *════❁✿🔸🔹🔸✿❁════*