ത്വാഹാ റസൂലെ (lyrics) Thwaha Rasoole
🌹 *ത്വാഹ റസൂലെ* 🌹
ത്വാഹ റസൂലെ ഒളി നൂറേ തേനാറെ..
തോരാത്ത ഇശ്‌ഖിൻ മധു മഴയോ പുന്നാരേ..2
വാഴും ത്വയ്ബ നഗറിൽ
മൊഴിയോ ഇറയോ നമറിൽ..2
തിരു നൂറിൻ സുന്നത്താൽ എത്തും ജനത്ത് ...2
( ത്വാഹാ റസൂലെ )
ചിത്തിരപൂമാനത്ത്
കത്തും പ്രകാശം
ചിന്തിടുന്ന സീനത്ത്
തോൽക്കും വിശേഷം (2)
ചെന്താര ചാരത്ത് ചെല്ലാനായ് മോഹം മോഹം (2)
മോഹാത്തിര... വീശും സദാ.. (2)
വാദി മദീനത്തെ ദൂദിഹുദ
(ത്വാഹാ റസൂലെ)
സ്നേഹ സാഹസാഗരമേ സായൂജ്യ പൂവേ
സത്യ സന്ദേശത്തെളിവേ
സാഫല്യ ജീവേ..(2)
കരളിന്റെ കരളായ കരുളോട് പ്രേമം പ്രേമം (2)
പ്രേമാർദ്രമായ്
പാടുന്നിതാ ..(2)
വാദി മദീനത്തെ ജ്യോതിഹുദാ
( ത്വാഹ റസൂലെ)2
(വാഴും ത്വയ്ബ 2)
(തിരു നൂറിൻ 2)
( ത്വാഹ റസൂലെ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment