ഈമാൻ കാര്യങ്ങളിൽ....4⃣📍പ്രവാചകൻമാരിൽ (നബിമാരിൽ) വിശ്വസിക്കൽ

*☪️🍃ഈമാൻ കാര്യങ്ങൾ🍃☪️*
*^~^~^~^~^~^~^~^~^~^~^~^~*
*ഈമാൻ കാര്യങ്ങളിൽ....4⃣*
*📍പ്രവാചകൻമാരിൽ (നബിമാരിൽ) വിശ്വസിക്കൽ* 

 *ഭാഗം - 0️⃣5️⃣* 

   ✍🏻ഈമാൻ കാര്യങ്ങളിൽ 4-)0മത്തേത് പ്രവാചകൻമാരിൽ ( നബിമാരിൽ) വിശ്വസിക്കൽ ആണല്ലോ... 
ലോകാവസാനം വരെയുള്ള എല്ലാ ജന വിഭാഗങ്ങളുടെയും പ്രവാചകൻ ആകുന്നു ആദരവായ *മുഹമ്മദ് നബി (സ) തങ്ങൾ*
ആകെ എത്ര നബിമാർ ആഗതരായിട്ടുണ്ട് എന്ന് നമുക്ക് അറിയില്ല. 
*ഒരു ലക്ഷത്തി ഇരുപത്തി നാലായിരം നബിമാർ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് ഹദീസിൽ കാണുന്നു*

*25 നബിമാരുടെ പേരുകളും വിവരങ്ങളും പരിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട്.*
അവ മനസ്സിലാക്കിയിരിക്കൽ ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. 
================
*(1) ആദം നബി (അ)*
*(2) ഇദ് രീസ് നബി (അ)*
*(3) നൂഹ് നബി (അ)*
*(4) ഹൂദ് നബി (അ)*
*(5) സ്വാലിഹ് നബി (അ)*
*(6) ഇബ്രാഹിം നബി (അ)*
*(7) ലൂത് നബി (അ)*
*(8) ഇസ്മാഈൽ നബി (അ)*
*(9) ഇസ്ഹാഖ് നബി (അ)*
*(10) യഅ'ക്കൂബ് നബി (അ)*
*(11) യൂസുഫ് നബി (അ)*
*(12) അയ്യൂബ് നബി (അ)*
*(13) ശുഐബ് നബി (അ)*
*(14) ഹാറൂൺ നബി (അ)*
*(15) ദുൽ കിഫ്ൽ (അ)*
*(16) മൂസാ നബി (അ)*
*(17) അൽ യസഅ നബി (അ)*
*(18) ദാവൂദ് നബി (അ)*
*(19) സുലൈമാൻ നബി (അ)*
*(20) ഇല്യാസ് നബി (അ)*
*(21) യൂനുസ് നബി (അ)*
*(22) സക്കരിയ്യ നബി (അ)*
*(23) യഹ് യ നബി (അ)*
*(24) ഈസാ നബി (അ)*
*(25) മുഹമ്മദ് മുസ്തഫ (സ)*

*നബിമാർ പാപ സുരക്ഷിതരാണ്..(മഅസൂമു്)കളാണ്*
തെറ്റുകളിലേക്ക് വഴുതി പോവാതെ അല്ലാഹു അവരെ കാത്തു സൂക്ഷിക്കും

ഇസ്ലാം മതം പ്രബോധനം ചെയ്യാൻ വേണ്ടിയാണ് എല്ലാ നബിമാരും ഇവിടെ നിയുക്തരായിട്ടുള്ളത്

എല്ലാ നബിമാരെയും ഒരു പോലെ സ്നേഹിക്കാനും ആദരിക്കാനും വിശ്വസിക്കാനും നമ്മൾ ബാധ്യസ്ഥരാണ്

*തുടരും*
*ان شاء الله*


=============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*
*