Madh'(Lyrics)മിഴി നീട്ടിനോക്കൂമ്പോൾ അഴകായ് ജ്വലിക്കുന്നു - ത്വാഹാറസൂലുല്ലാ..
Madh'(Lyrics)
മിഴി നീട്ടിനോക്കൂമ്പോൾ അഴകായ് ജ്വലിക്കുന്നു - ത്വാഹാറസൂലുല്ലാ-ഇശ്ഖിനാൽ
മിഴി പൂട്ടി ഞാനൊന്നറങ്ങിയാൽ കനവിൽ വന്നെത്തും -
...ഹബീബുല്ലാ മുത്ത്നബിയുല്ലാ
.. ( മിഴി നീട്ടിനോക്കൂമ്പോൾ)
മാനത്ത് പാൽനിലാ പൂരണ ചന്ദിരൻ ആറ്റൽ മുഖം കണ്ടാല്‍......... ( 2 )
നാണിച്ച് കാർമുഖിൽ പിന്നിലൊളിക്കുന്ന പ്രഭയാണെൻ നുറുല്ലാ.... (2 )
.....ആറ്റൽ നബിയുല്ലാ....
__( മിഴി നീട്ടിനോക്കൂമ്പോൾ)
മുവന്തി നേരത്ത് ചെങ്കടലോരത്ത് പകലോനുദികൊണ്ടാൽ--( 2 )
സൂര്യന്‍ ചെന്നാഴിയിൽ പൊൻമുഖം പുഴ്ത്തുന്ന നിറമെൻ റസൂലുല്ലാ.... (2)
ത്വാഹാ ഹബീബുല്ലാ......
__( മിഴി നീട്ടിനോക്കൂമ്പോൾ)
രാവിൻ ഇരുളില്‍ എന്‍ വീട്ടിലാ പൊന്നൊളി പുഞ്ചിരി തൂകുമ്പോൾ... (2 )
പിന്നെ ചിരാതുകൾ എന്തിന്, എന്‍ ഖൽബിൽ വിളക്കായ നുറുല്ലാ..... ( 2 ).....
.........ത്വാഹാ നബിയുല്ലാ . .....
__( മിഴി നീട്ടിനോക്കൂമ്പോൾ )

Post a Comment